എല്ലാം സൗജന്യമാണ് എന്ന രീതിയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ട് ഹിഡൻ ചാർജുകൾ നിങ്ങളുടെ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾക്ക് ഈടാക്കുന്നുണ്ടോ? തങ്ങൾ വിചാരിച്ചതിനേക്കാൾ കൂടുതൽ തുക ഹിഡൻ ചാർജുകളായി പോകുന്നുണ്ടെന്നാണ് 63 ശതമാനം ഓൺലൈൻ ബാങ്കിങ് ഉപഭോക്താക്കളും പറയുന്നത്. കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാം സൗജന്യമാണ് എന്ന രീതിയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ട് ഹിഡൻ ചാർജുകൾ നിങ്ങളുടെ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾക്ക്  ഈടാക്കുന്നുണ്ടോ? തങ്ങൾ വിചാരിച്ചതിനേക്കാൾ കൂടുതൽ തുക ഹിഡൻ ചാർജുകളായി പോകുന്നുണ്ടെന്നാണ് 63 ശതമാനം ഓൺലൈൻ ബാങ്കിങ്  ഉപഭോക്താക്കളും പറയുന്നത്. കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിലാണ് ഇത്തരമൊരു വെളിപ്പെടുത്തൽ.

ഉപഭോക്താവ് അറിയാതെ തന്നെ അക്കൗണ്ടിൽ നിന്ന് ഹിഡൻ ചാർജുകൾ ഈടാക്കുന്ന ബാങ്കുകളുടെ ഈ രീതി ബാങ്കുകളിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസം കുറക്കുന്നുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. ഇന്ത്യയിലെ 363 ജില്ലകളിൽ ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്ന 44,000ലധികം ആളുകളിൽ സർവേ നടത്തിയാണ് പഠന ഫലങ്ങൾ പ്രസിദ്ധീകരിച്ചത്.

ADVERTISEMENT

ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന സേവന പാക്കേജുകളും ബാങ്കുകൾ മുന്നോട്ടു വയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞ വർഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വര റാവു ആരോപിച്ചിരുന്നു. ഡിജിറ്റൽ വായ്പകളുടെ കാര്യത്തിലാണ് ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.