MEIS(Merchandise Expoots from India Scheme) യുടെ ഭാഗമായി കയറ്റുമതി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ DGFT (Director General of Foreign Trade) ലഘൂകരിച്ചു. കയറ്റമുതി മേഖലയിൽ കൂടുതൽ ബിസിനസ് ലഭിക്കുകയാണ് ഇതിന്റെ ഉദ്ദേശം. MEIS പ്രകാരം കയറ്റുമതി ചെയ്യുന്ന ഉൽപന്നത്തെയും രാജ്യത്തെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

MEIS(Merchandise Expoots from India Scheme) യുടെ ഭാഗമായി കയറ്റുമതി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ DGFT (Director General of Foreign Trade) ലഘൂകരിച്ചു.

കയറ്റമുതി മേഖലയിൽ കൂടുതൽ ബിസിനസ് ലഭിക്കുകയാണ് ഇതിന്റെ ഉദ്ദേശം. MEIS പ്രകാരം കയറ്റുമതി ചെയ്യുന്ന ഉൽപന്നത്തെയും രാജ്യത്തെയും അടിസ്ഥാനമാക്കി കയറ്റുമതി ചെയ്യുന്ന സംരംഭകർക്ക് സർക്കാർ നികുതി ആനുകൂല്യം നൽകും.

ADVERTISEMENT

MEIS ന്റെ ആനുകൂല്യങ്ങൾ കയറ്റുമതിക്കാർ സമർപ്പിക്കുന്ന Electronic Data Interface (EDS) ഷിപ്പിങ് ബില്ലുകൾ ഉപയോഗിച്ചുള്ള അപേക്ഷകളിൽ ഓട്ടോമാറ്റിക്കായി അനുമതി നൽകുന്നതാണ്. പുതിയ സംവിധാനത്തിലൂടെ MEIS ക്ലെയിം അപേക്ഷകൾ പരിശോധിക്കുന്നതിനുള്ള സമയവും അധ്വാനവും കുറക്കാൻ കഴിയും.