ഇൻഡ്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്ന ക്രയവിക്രയത്തിന്റെ 25 ശതമാനം സൂക്ഷ്മ,ചെറു, ഇടത്തരം സംരംഭകയൂണിറ്റുകളിൽ നിന്നായിരിക്കണം എന്ന് മുൻഗണന നിശ്ചയിച്ചു. മുൻപു ഇത് 20 ശതമാനം ആയിരുന്നു. അതിൽ തന്നെ 3 ശതമാനം വിഹിതം വനിതാ യൂണിറ്റുകളിൽ നിന്നായിരിക്കുകയും വേണം. എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഡ്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്ന ക്രയവിക്രയത്തിന്റെ 25 ശതമാനം സൂക്ഷ്മ,ചെറു, ഇടത്തരം സംരംഭകയൂണിറ്റുകളിൽ നിന്നായിരിക്കണം എന്ന് മുൻഗണന നിശ്ചയിച്ചു. മുൻപു ഇത് 20 ശതമാനം ആയിരുന്നു. അതിൽ തന്നെ 3 ശതമാനം വിഹിതം വനിതാ യൂണിറ്റുകളിൽ നിന്നായിരിക്കുകയും വേണം. എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും നിർബന്ധമായും ജെം പോർട്ടൽ വഴി ആയിരിക്കണം പർച്ചേസ് നടത്തേണ്ടത്.കരകൗശല വസ്തുക്കൾ, കൈത്തറി ഉൽപന്നങ്ങൾ ചണ–കയർ ഉൽപന്നങ്ങൾ, ഓഫിസ് ഫർണീച്ചറുകൾ എന്നിവ വിതരണക്കാരുടെ ഇടനിലയില്ലാതെ നേരിട്ടു സർക്കാർ വകുപ്പുകൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾക്കുമെല്ലാം വിതരണം ചെയ്യുന്നതിലൂടെ ചെറുകിട മേഖലയുടെ മുന്നേറ്റമാണ് ലക്ഷ്യം വെക്കുന്നത്