. വ്യവസായ ശാലകളിലെ മലിനീകരണ സാധ്യതയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുള്ള വൈറ്റ് കാറ്റഗറിയിലുള്ള സംരംഭങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ആവശ്യമില്ല. മലിനീകരണം തീരെയും ഇല്ലാത്ത യൂണിറ്റുകള്‍ക്കാണിത് ബാധകം. അടുത്ത കാലം വരെ മലീകരണത്തോത് കുറഞ്ഞ ഗ്രീൻ വിഭാഗം വരെയേ ഉണ്ടായിരുന്നുള്ളു. അടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

.വ്യവസായ ശാലകളിലെ മലിനീകരണ സാധ്യതയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുള്ള വൈറ്റ് കാറ്റഗറിയിലുള്ള സംരംഭങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ആവശ്യമില്ല. മലിനീകരണം തീരെയും ഇല്ലാത്ത യൂണിറ്റുകള്‍ക്കാണിത് ബാധകം. അടുത്ത കാലം വരെ മലീകരണത്തോത് കുറഞ്ഞ ഗ്രീൻ വിഭാഗം വരെയേ ഉണ്ടായിരുന്നുള്ളു. അടുത്ത കാലത്താണ് കേന്ദ്രസർക്കാർ ഈ പുതിയ വിഭാഗം കൂടി ഉൾപ്പെടുത്തി പട്ടിക വിപുലീകരിച്ചത്. വീടുകളിലും മറ്റും നടത്തുന്ന മലിനീകരണമില്ലാത്ത നാനോയൂണിറ്റുകൾക്കും മറ്റുമാണ് ഇതു ബാധകമാകുക. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ട യൂണിറ്റുകൾ നിശ്ചിത തുക ഫീസ് നല്‍കി 15 വർഷ കാലാവധിയുള്ള ഒറ്റത്തവണ രജിസ്ട്രേഷൻ എടുക്കണം.അതേ സമയം സ്ഥാപനം അനുവദിച്ച സ്ഥലത്തുനിന്നും മാറ്റി പ്രവർത്തിക്കേണ്ടി വന്നാൽ പുതിയ റജിസ്ട്രേഷൻ എടുക്കേണ്ടിവരും.

വൈറ്റ് കാറ്റഗറി സംരംഭങ്ങളിൽ ചിലത്

ADVERTISEMENT

∙Agriculture tools hire service

∙Akshaya centres, Janasevana Kendram

∙Aluminium Fabrication (No Painting Works)

∙Apparel making,  Readymade garments,

ADVERTISEMENT

∙Arecanut leaf products, Bamboo reed and cane products

∙Baby bed,  Kids wear, Toy making,  Handicrafts

∙Book Binding, DTP Works, cloth Bag, hand bag

∙Tyre Puncture works, motor Winding

ADVERTISEMENT

∙Button hole making, wax candles, upholstery units

∙Mechanised Coir Unit, Coir yarn, (without dyeing)

∙Interior decoration, Gas Stove repairing, Photostat.