വൈദ്യുതി നിരക്കു വര്‍ദ്ധനയുടെ ആഘാധത്തില്‍ ചെറുകിട വ്യവസായ മേഖല. മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാത്തരം ചെറുകിട മാനുഫാക്ചറിങ് യൂണറ്റുകളെയും നിരക്ക് വര്‍ധന ദോഷകരമായി ബാധിക്കും. ലോ ടെന്‍ഷന്‍ വിഭാഗങ്ങള്‍ക്ക് ഫിക്‌സഡ് ചാര്‍ജ്ജ് 20 രൂപയും യൂണിറ്റിന് 25 പൈസയുമാണ് നിരക്ക് ര്‍ദ്ധിപ്പിച്ചത.്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി നിരക്കു വര്‍ദ്ധനയുടെ ആഘാതത്തില്‍ ചെറുകിട വ്യവസായ മേഖല. മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാത്തരം ചെറുകിട മാനുഫാക്ചറിങ് യൂണറ്റുകളെയും നിരക്ക് വര്‍ധന ദോഷകരമായി ബാധിക്കും.

ലോ ടെന്‍ഷന്‍ വിഭാഗങ്ങള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് 20 രൂപയും യൂണിറ്റിന് 25 പൈസയുമാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത.് 100 കെ.വി.എ. കണക്റ്റഡ് ലോഡുള്ള ഒരു ചെറുകിട വ്യവസായി,  വൈദ്യുത ബോര്‍ഡില്‍ മുന്‍കൂറായി അടയ്‌ക്കേണ്ട ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ 2,000 രൂപയും ശരാശരി 9,000 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുകയാണെങ്കില്‍ വൈദ്യുതി നിരക്കായി  2250 രൂപ ഉള്‍പ്പെടെ 4,250 രൂപയാണ്  ഇനി മുതല്‍
മാസത്തില്‍ കൂടുതലായി അടക്കേണ്ടി വരിക.

ജി.എസ്.ടിക്കും നോട്ടു നിരോധനത്തിനും ശേഷം ഉണ്ടായ പ്രളയം സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിനിടയാണ് സംസ്ഥാനത്തെ ചെറുകിട വ്യവസായികള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധനയും വൈദ്യുതി ബോര്‍ഡില്‍ മുന്‍കൂറായി അടയ്‌ക്കേണ്ട ഡിപ്പോസിറ്റ് തുകയിലെ വര്‍ധനയും  ഇരുട്ടടിയാകുന്നത്.