ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 'യെസ് സ്‌കെയില്‍ ബിസ്‌കണക്ട്' അംഗങ്ങളുമായി ബന്ധപ്പെടുന്നതിനും അവരെ മാനേജ് ചെയ്യുന്നതിനും അറിവു പങ്കുവയ്ക്കുന്നതിനും അംഗങ്ങള്‍ തമ്മില്‍ ഇടപാടു നടത്താവുന്ന പ്രത്യേക ഇ-മാര്‍ക്കറ്റ്പ്ലാറ്റ്‌ഫോം ആയി പ്രവര്‍ത്തിക്കുന്ന സൊലൂഷനാണ് ബിസ്‌കണക്ട്. ബാങ്കിംഗ്ഇടപാടുകളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി യെസ് ബാങ്ക് 'യെസ് സ്‌കെയില്‍ ബിസ്‌കണക്ട്' അവതരിപ്പിച്ചു. അംഗങ്ങളുമായി ബന്ധപ്പെടുന്നതിനും അവരെ മാനേജ് ചെയ്യുന്നതിനും അറിവു പങ്കുവയ്ക്കുന്നതിനും അംഗങ്ങള്‍ തമ്മില്‍ ഇടപാടു നടത്താവുന്ന പ്രത്യേക ഇ-മാര്‍ക്കറ്റ്പ്ലാറ്റ്‌ഫോം ആയി പ്രവര്‍ത്തിക്കുന്ന സൊലൂഷനാണ് ബിസ്‌കണക്ട്. ബാങ്കിംഗ്ഇടപാടുകളുമായി ബന്ധിപ്പിക്കാനും സാധിക്കും.വ്യവസായ മേഖലയിലുണ്ടാകുന്ന റിപ്പോര്‍ട്ടുകള്‍, ലേഖനങ്ങള്‍, വിദഗ്ധ ഉപദേശങ്ങള്‍ തുടങ്ങിയവയെല്ലാം ഈ പ്ലാറ്റ് ഫോമില്‍ പങ്കുവയ്ക്കാം.അവരുടെ  ഉത്പന്നങ്ങളും സേവനങ്ങളും ഈ ആപ്പില്‍ പ്രദര്‍ശിപ്പിക്കുവാന്‍ സാധിക്കും. ഇത്അംഗങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കും. വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍,ഹെല്‍ത്ത്‌ ക്ലബ്‌, ജിംഖാന തുടങ്ങിയ മേഖലകള്‍ക്കു യോജിച്ചതാണ് ഈ സൊലൂഷന്‍സ്.

ADVERTISEMENT