ഇനി ആപ്പ് നോക്കി യാത്ര ചെയ്യാം ഓണ്‍ ലൈന്‍ യാത്രാ പോര്‍ട്ടലായ ഉബര്‍ ടാക്‌സി സര്‍വ്വീസില്‍ നിന്ന് ഒരു പടി ഉയര്‍ന്ന് ഇന്ത്യയിലെ പൊതു ഗതാഗത മേഖലയിലും കൈ വയ്ക്കുന്നു.തുടക്കത്തില്‍ ദേശീയ തലസ്ഥാനത്ത് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്തര്‍പ്രദേശ് ഹരിയാന എന്നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണ്‍ ലൈന്‍ യാത്രാ പോര്‍ട്ടലായ ഊബര്‍ ടാക്‌സി സര്‍വ്വീസില്‍ നിന്ന് ഒരു പടി ഉയര്‍ന്ന് ഇന്ത്യയിലെ പൊതു ഗതാഗത മേഖലയിലും കൈ വയ്ക്കുന്നു.തുടക്കത്തില്‍ ദേശീയ തലസ്ഥാനത്ത് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്തര്‍പ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഡെല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഗൂഡ്ഗാവ്,ഫരീദാബാദ്, നോയിഡ,ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളും പദ്ധതിയുടെ കീഴില്‍ വരും. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന് കീഴിലുള്ള 274 ല്‍ 210 സ്റ്റേഷനുകളും തുടക്കത്തില്‍ പദ്ധതിയുടെ ഭാഗമാകും.യാത്രക്കാര്‍ക്ക് ഏറ്റവും വേഗത്തിലും ചെലവ് കുറഞ്ഞതുമായ മാര്‍ഗത്തിലൂടെ ലക്ഷ്യത്തിലെത്താനുള്ള എല്ലാ വിവരങ്ങളും വേഗത്തല്‍ നല്‍കുമെന്ന് ഊബര്‍ അവകാശപ്പെടുന്നു. ഏഷ്യ പസഫിക് മേഖലയില്‍ ഈ സംവിധാനം നിലവില്‍ വരുന്ന രണ്ടാമത്തെ നഗരമായിരിക്കും ഇതോടെ ഡെല്‍ഹി എന്നും ഊബര്‍ വക്താവ് ഡെല്‍ഹിയില്‍ പറഞ്ഞു.