രാജ്യത്തെ മ്യുച്ചൽഫണ്ട് നിക്ഷേപകരുടെ ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വിപണി വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഈ രംഗത്ത് പുതിയൊരു കൂട്ടുകെട്ട് ആരംഭിച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിയും കാനഡആസ്ഥാനമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മ്യുച്ചൽഫണ്ട് നിക്ഷേപകരുടെ ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും  വിപണി വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഈ രംഗത്ത് പുതിയൊരു കൂട്ടുകെട്ട് കൂടി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിയും കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ധനകാര്യ സേവന ഗ്രൂപ്പായ മാന്‍യുലൈഫും ചേര്‍ന്നാണ് സംയുക്തസംരഭം ആരംഭിച്ചത്.മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് 51 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഈ സംയുക്ത സംരംഭം കൂടുതല്‍ മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ അവതരിപ്പിക്കുവാനും പ്രവര്‍ത്തനം വിപുലീകരിക്കുവാനും ലക്ഷ്യമിടുന്നു.ആഭ്യന്തരവിപണിയിലെ മഹീന്ദ്രയുടെ അനുഭവവും  സമ്പത്ത് സൃഷ്ടി-ആസ്തി മാനേജ്‌മെന്റിലെ മാന്‍യുലൈഫിന്റെ പരിചയവും കൂട്ടിയോജിപ്പിക്കുകയാണ്സം പുതിയ സംരംഭം. വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങല്‍ തുടങ്ങിയവയ്ക്ക്  ആഗോളതലത്തില്‍  വെല്‍ത്ത്, അസറ്റ് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ് സൊലൂഷന്‍  നല്‍കുന്ന കമ്പനിയാണ് മാന്‍യുലൈഫ്. മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി നിലവില്‍ ഒമ്പതുതരം ഫണ്ടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5019 കോടി രൂപയുടെ ആസ്തി മാനേജ് ചെയ്യുന്നു.