ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ തൊഴില്‍ മന്ത്രാലയം പുനഃസ്ഥാപിക്കുന്നു. നേരത്തെ പി എഫ് പെന്‍ഷന്റെ വിഹിതം മുന്‍കൂറായി ജീവനക്കാര്‍ക്ക് പിന്‍വലിക്കാമായിരുന്നു. എന്നാല്‍ 2009 ല്‍ പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ഇ പി എഫ് ഒ നിര്‍ത്തി വച്ചു. ഇത് വ്യാപകമായ എതിര്‍പ്പിന് ഇടയാക്കി. ഇപ്പോള്‍ ഇത് സംബന്ധിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ തൊഴില്‍ മന്ത്രാലയം പുനഃസ്ഥാപിക്കുന്നു. നേരത്തെ പി എഫ് പെന്‍ഷന്റെ വിഹിതം മുന്‍കൂറായി ജീവനക്കാര്‍ക്ക്  പിന്‍വലിക്കാമായിരുന്നു. എന്നാല്‍ 2009 ല്‍ പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ഇ പി എഫ് ഒ നിര്‍ത്തി വച്ചു. ഇത് വ്യാപകമായ എതിര്‍പ്പിന് ഇടയാക്കി. ഇപ്പോള്‍ ഇത് സംബന്ധിച്ച  ഇ പി എഫ് ഒ യുടെ നിര്‍ദ്ദേശം ധനമന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

ADVERTISEMENT

2020 ജനുവരി മുതലാണ് കമ്മ്യൂട്ടേഷന്‍ തിരിച്ച് കൊണ്ട് വരുന്നത്. കമ്യൂട്ടേഷന്‍ സംബന്ധിച്ച് ഇ പി എഫ് ഒ യെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള മാര്‍ഗ നിര്‍ദേശം തൊഴില്‍ മന്ത്രാലയം പുറത്തിറക്കും. ഇതനുസരിച്ച്  പെന്‍ഷന്‍ തുകയുടെ നിശ്ചിത ഭാഗം കമ്യൂട്ടേഷനായി വാങ്ങാം.  6.3 ലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ ആനൂകൂല്യം ലഭിക്കും. പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ നിര്‍ത്തി വയ്ക്കാനുള്ള തീരുമാനം ജീവനക്കാരുടെ സംഘടനകളില്‍ നിന്ന് വ്യാപക എതിര്‍പ്പിന് കാരണമായിരുന്നു. 

ADVERTISEMENT

15 വര്‍ഷത്തെ പെന്‍ഷന്‍ കണക്കാക്കി അതിന്റെ മൂന്നിലൊന്നാണ് കമ്യൂട്ട് ചെയ്യാനാകുക. 15 വര്‍ഷം കഴിഞ്ഞാല്‍ പൂര്‍ണപെന്‍ഷന്‍ ലഭിക്കുകയും ചെയ്യും.