ഒരു സംരംഭത്തിനോ കച്ചവടസ്ഥാപനത്തിനോ ആയി നിലവിൽ വായ്പ എടുത്തിട്ടുള്ള വ്യക്തിയാണോ നിങ്ങൾ? എങ്കിൽ അധികമായി ഈടൊന്നും നൽകാതെ തന്നെ നിങ്ങൾക്ക് കൂടുതൽ തുക അതേ ബാങ്കിൽ നിന്നും വായ്പയായി അനുവദിക്കും. അതും കുറഞ്ഞ പലിശ നിരക്കിൽ. നിലവിലുള്ള വായ്പയുടെ 20% വരെ ഇത്തരത്തിൽ ലഭ്യമാണ്. അതായത് പത്തു ലക്ഷം രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സംരംഭത്തിനോ കച്ചവടസ്ഥാപനത്തിനോ വേണ്ടി നിലവിൽ വായ്പ എടുത്തിട്ടുള്ള വ്യക്തിയാണോ നിങ്ങൾ? എങ്കിൽ അധികമായി  ഈടൊന്നും  നൽകാതെ  തന്നെ നിങ്ങൾക്ക് കൂടുതൽ തുക അതേ ബാങ്കിൽ നിന്നും  വായ്പയായി അനുവദിക്കും. അതും കുറഞ്ഞ പലിശ നിരക്കിൽ.  നിലവിലുള്ള വായ്പയുടെ 20% വരെ ഇത്തരത്തിൽ ലഭ്യമാണ്. അതായത് പത്തു ലക്ഷം രൂപ പ്രവർത്തന മൂലധന വായ്പയുള്ള ആളാണെങ്കിൽ രണ്ടു ലക്ഷം രൂപ വരെ  ബാങ്ക് നിങ്ങൾക്ക് അനുവദിക്കും. അതിനായി നിങ്ങൾ  അധിക ഈടൊന്നും നൽകേണ്ട ആവശ്യമില്ല.
മാത്രമല്ല അധികമായി നൽകുന്ന ഈ വായ്പാ തുകയ്ക്ക്  പൂർണമായും  സർക്കാർ ഗ്യാരന്റി നൽകും. ബാങ്കിനെ സംബന്ധിച്ച് യാതൊരു റിസ്ക്കും ഇല്ലെന്നതിനാൽ  ഈ തുക ലഭ്യമാക്കാൻ തടസങ്ങളും ഉണ്ടാകില്ല. തുക നാലു വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി. അതിൽ ആദ്യ വർഷം മുതലിനു മോറട്ടോറിയവും ലഭിക്കും.  

ആർഎൽഎൽആർ +1

ADVERTISEMENT

റിപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ്  അഥവാ ആർഎൽഎൽആറിനേക്കാൾ ഒരു ശതമാനം  അധിക പലിശയേ ഇത്തരം വായ്പയ്ക്ക് ഈടാക്കാവൂ എന്നാണ്  റിസർവ് ബാങ്ക് നിർദേശം. ആർഎൽഎൽആർ  6.65%  ആയ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് ഇത്തരത്തിൽ ആധിക തുക വായ്പ എടുുത്താൽ നിങ്ങൾ നൽകേണ്ട പലിശ 7.65%  മാത്രം.  പക്ഷേ ഏറ്റവും കുറഞ്ഞ നിരക്കുള്ള ബാങ്കിൽ നിന്നും  ഈ വായ്പ എടുക്കാനാകില്ല. നിലവിൽ നിങ്ങൾക്ക് വായ്പയുള്ള ബാങ്കിൽ നിന്നു മാത്രമേ ഇത്തരത്തിൽ അധിത തുക അനുവദിക്കൂ.

English Summery-Can Get More Loan Without Any Guarantee