മുംബൈ: ചെറുകിട, സൂക്ഷ്മ, ഇടത്തരം സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കു സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ബാങ്ക് ഓഫ് ഇന്ത്യ കോവിഡ് മഹാമാരിക്കാലം കടക്കാന്‍ സ്വാവലംബന്‍ ക്രൈസിസ് റെസ്‌പോസീവ് ഫണ്ട് തുടങ്ങുു. ഇന്‍വോയ്‌സ് ഡിസ്‌കൗണ്ടിംഗിലൂടെ ഇടപാടുകാരില്‍ നിു ലഭിക്കേണ്ട തുക ലഭ്യമാക്കി പ്രവര്‍ത്തന മൂലധനം ഉറപ്പാക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുകിട, സൂക്ഷ്മ, ഇടത്തരം സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ബാങ്ക് ഓഫ് ഇന്ത്യ കോവിഡ് മഹാമാരിക്കാലം മറി കടക്കാന്‍ സ്വാവലംബന്‍ ക്രൈസിസ് റെസ്‌പോൺസീവ് ഫണ്ട് തുടങ്ങും. ഇന്‍വോയ്‌സ് ഡിസ്‌കൗണ്ടിങിലൂടെ ഇടപാടുകാരില്‍ നിന്നു ലഭിക്കേണ്ട തുക ലഭ്യമാക്കി പ്രവര്‍ത്തന മൂലധനം ഉറപ്പാക്കുകയാണ് ചെയ്യുക.

യു.കെ.യിലെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റുമായി ചേർന്നാണ് ക്രൈസിസ് റെസ്‌പോസീവ് ഫണ്ട് തുടങ്ങുതെന്ന് സിഡ്ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുഹമദ് മുസ്തഫ പറഞ്ഞു.

ട്രെഡ്‌സ് എന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കുവാനുള്ള ബില്‍ തുക ഓലൈന്‍ ലേല സംവിധാനത്തില്‍ നിശ്ചയിക്കു ആകര്‍ഷകമായ നിരക്കുകളില്‍  എം.എസ്.എം.ഇ. കള്‍ക്ക് ലഭ്യമാക്കും.

English Summery: SIDBI Helps MSME Sector