അരി, മസാല പൊടികൾ, അച്ചാറുകൾ, ബ്രേക്ഫാസ്റ്റ് പൗഡറുകൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ മുഴുവൻ നിറപറ ഉൽപ്പന്നങ്ങളോടുമൊപ്പം,

അരി, മസാല പൊടികൾ, അച്ചാറുകൾ, ബ്രേക്ഫാസ്റ്റ് പൗഡറുകൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ മുഴുവൻ നിറപറ ഉൽപ്പന്നങ്ങളോടുമൊപ്പം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നതിന് ആശങ്കയുള്ളവർക്കായി 'എൻ നാട്ടുകട' എത്തി.
നിറപറയുടെ നിർമ്മാതാക്കളായ കെകെആർ ഗ്രൂപ്പിന്റെ  ഓൺലൈൻ സംരഭമാണ് 'എൻ നാട്ടുകട ' (N Nattukada). അരി, മസാല പൊടികൾ, അച്ചാറുകൾ,  പ്രാതൽ പലഹാരപ്പൊടികൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ നിറപറ ഉൽപ്പന്നങ്ങളോടുമൊപ്പം, തിരഞ്ഞെടുത്ത ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും എൻ നാട്ടുകടയിൽ നിന്നും ഓൺലൈനായി കേരളത്തിലെ ഉപഭോക്താക്കൾക്ക് വാങ്ങാനാകും. ഇതോടൊപ്പം നാട്ടുകടയുടെ മൊബൈൽ ആപ്ലിക്കേഷനായ 'nkada' യും അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് പുത്തനൊരു അനുഭവമായിരിക്കും എൻ നാട്ടുകട സമ്മാനിക്കുകയെന്ന് കെകെആർ ഗ്രൂപ്പ് വൈസ് ചെയർമാൻ ബിജു കർണൻ പറഞ്ഞു.

ആപ്പിലൂടെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ എളുപ്പത്തിൽ ഓർഡർ ചെയ്യാനും അവ ട്രാക്ക് ചെയ്യാനും സാധിക്കും. ചില്ലറ വ്യാപാരികൾ, ചെറുകിട കച്ചവടക്കാർ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, കാറ്ററേഴ്‌സ്, സാധാരണ ഉപഭോക്താക്കൾ എന്നിവർക്കെല്ലാം  nkada യിലൂടെ  സാധനങ്ങൾ ഓർഡർ ചെയ്യാനും അടുത്തുള്ള എൻ നാട്ടുകട ഔട്ട്‌ലെറ്റിൽ നിന്നും അവ സ്വീകരിക്കാനുമാകും.
ഭക്ഷ്യേതര വിഭാഗങ്ങളായ ആരോഗ്യ,ശുചിത്വ ഉൽപ്പന്ന മേഖലകളിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കെകെആർ ഗ്രൂപ്പ് പദ്ധതിയിടുന്നു.

English Summery: New Facility for Online Buying