ചെറുകച്ചവടങ്ങളും, ബിസിനസ്സും നടത്തുന്നവരും, സ്വന്തംനിലയില്‍ ചെറിയ സംരഭങ്ങള്‍ നടത്തുന്ന സ്ത്രീകളുമൊക്കെ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്നു കേള്‍ക്കുകയും ഉചിതമായ പരിഹാരങ്ങളും, ഉപദേശങ്ങളും നിര്‍ദേശങ്ങളും സൗജന്യമായി നല്‍കുകയും ചെയ്യുന്ന ഏകജാലക മെന്ററിംഗ് സംവിധാനമായ www.restartindia.in. ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുകച്ചവടങ്ങളും ബിസിനസ്സും നടത്തുന്നവരും, സ്വന്തംനിലയില്‍ ചെറിയ സംരഭങ്ങള്‍ നടത്തുന്ന സ്ത്രീകളുമൊക്കെ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്നു കേള്‍ക്കുകയും ഉചിതമായ പരിഹാരങ്ങളും, ഉപദേശങ്ങളും നിര്‍ദേശങ്ങളും സൗജന്യമായി നല്‍കുകയും ചെയ്യുന്ന ഏകജാലക മെന്ററിംഗ് സംവിധാനമായ www.restartindia.in. ആരംഭിച്ചു. ചെറുകിട, ഇടത്തരം ബിസിനസുകാര്‍ക്ക് ഈ പോര്‍ട്ടലിലൂടെ മാര്‍ക്കറ്റിംഗ്, ഓപറേഷന്‍സ്, സര്‍ക്കാര്‍ സഹായങ്ങള്‍, സാമ്പത്തികവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പുനരാരംഭിക്കുന്നതിനു നേരിടുന്ന പ്രയാസങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാമുള്ള സംശയങ്ങള്‍ ഉന്നയിക്കാം. സര്‍ക്കാരും മറ്റു സ്ഥാപനങ്ങളും ചെറുകിടമേഖലക്കായി ആവിഷ്‌ക്കരിച്ചിട്ടുള്ള വിവിധ പദ്ധതികളുടെയും, ആനുകൂല്യങ്ങളുടെയും വിശദമായ വിവരങ്ങളും, സംരംഭങ്ങള്‍  വിജയകരമായി എങ്ങനെ നടത്താമെന്ന ഉപദേശങ്ങളും ഈ പ്ലാറ്റ്‌ഫോമിൽ ലഭിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തുറ്റ് ഫിന്‍കോര്‍പും INKtalksഉം സംയുക്തമായാണ് ആരംഭിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. 

English Summery: Relief for Small Industrialitsts