പുതിയ കേരള ബജറ്റില്‍ സ്റ്റാര്‍ട് അപ് വികസനത്തിന് പ്രഖ്യാപിച്ച ആറിന കര്‍മപരിപാടി ഈ മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം പകരം.സ്റ്റാര്‍ട് അപ് ഇന്നവേഷന്‍ സോണുകള്‍ കൂടുതലയി ആരംഭിക്കുകമാത്രമല്ല ഇത്തരത്തിലുള്ള സോണുകളില്‍ വികസിപ്പിക്കുന്ന പുതിയ കണ്ടെത്തലുകള്‍ വാണിജ്യമായി പ്രയോജനപ്പെടുത്താന്‍ സഹായങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ കേരള ബജറ്റില്‍ സ്റ്റാര്‍ട്ട് അപ് വികസനത്തിന് പ്രഖ്യാപിച്ച ആറിന കര്‍മപരിപാടി ഈ മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം പകരും. സ്റ്റാര്‍ട്ട് അപ് ഇന്നവേഷന്‍ സോണുകള്‍ കൂടുതലായി ആരംഭിക്കുക മാത്രമല്ല ഇത്തരത്തിലുള്ള സോണുകളില്‍ വികസിപ്പിക്കുന്ന പുതിയ കണ്ടെത്തലുകള്‍ വാണിജ്യമായി പ്രയോജനപ്പെടുത്താനുള്ള സഹായങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ഐ.ഡി.സി, കേരള ബാങ്ക്, കെഎഫ്.സി എന്നിവ സ്റ്റാര്‍ട്ട് അപുകള്‍ക്ക് നല്‍കുന്ന വായ്പയില്‍ നഷ്ടമുണ്ടാകുകയാണ് എങ്കില്‍ 50 ശതമാനം സര്‍കാര്‍ താങ്ങായി നല്‍കും എന്നതും ഈ രംഗത്തിന് ഏറെ ഗുണകരമാണ്. വായ്പ റിസ്‌ക് കുറയ്ക്കുന്നതോടെ ധാരാളമായി സ്റ്റാര്‍ട്ട് അപുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഏജന്‍സികള്‍ക്ക് കരുത്താകും.

സ്റ്റാര്‍ട്ട് അപ് മിഷന്‍ നടപ്പാക്കുന്ന ടെക്‌നോളജി ഫണ്ട് സ്‌കീം വിപുലീകരിക്കുന്നതിന് 20 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട്  പുറത്ത് നിന്ന് കേരളത്തിലേക്ക്  ആകര്‍ഷിക്കാന്‍ ഇത് സഹായിക്കും.

ADVERTISEMENT

ഈ സര്‍ക്കാര്‍ വന്നപ്പോള്‍ 300 സ്റ്റാര്‍ട്ട് അപുകളാണ് ഉണ്ടായിരുന്നതെങ്കിൽ അഞ്ചുവര്‍ഷം കൊണ്ട് അത് 3900 ആയി ഉയര്‍ന്നു.  32,000 തൊഴിലവസരങ്ങളാണ് സ്റ്റാര്‍ട്ട് അപുകള്‍ കേരളത്തില്‍ സൃഷ്ടിച്ചത്

English Summary : More Support for Development of Startup

ADVERTISEMENT