കൊവിഡ്‌ രണ്ടാം തരംഗം കണക്കിലെടുത്ത്‌ സ്വര്‍ണ്ണാഭരണങ്ങളുടെ ഹാള്‍ മാര്‍ക്കിങ്‌ നടപ്പിലാക്കാന്‍ രണ്ടാഴ്‌ച കൂടി സമയം അനുവദിച്ചു. ഹാള്‍ മാര്‍ക്കിങ്‌ നടപ്പിലാക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 15 ലേക്കാണ്‌ നീട്ടിയത്‌. നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി ജൂണ്‍ 1 ന്‌ അവസാനിക്കാന്‍ ഇരിക്കെയാണ്‌ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊവിഡ്‌ രണ്ടാം തരംഗം കണക്കിലെടുത്ത്‌ സ്വര്‍ണ്ണാഭരണങ്ങളുടെ ഹാള്‍ മാര്‍ക്കിങ്‌ നടപ്പിലാക്കാന്‍ രണ്ടാഴ്‌ച കൂടി സമയം അനുവദിച്ചു. ഹാള്‍ മാര്‍ക്കിങ്‌ നടപ്പിലാക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 15ലേക്കാണ്‌ നീട്ടിയത്‌. നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി ജൂണ്‍ 1 ന്‌ അവസാനിക്കാന്‍ ഇരിക്കെയാണ്‌ പുതിയ തീരുമാനം.

സ്വര്‍ണ്ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പു വരുത്തുന്നതിന്‌ വേണ്ടിയുള്ള ഗുണമേന്മ മുദ്രയായ ഹാള്‍മാര്‍ക്കിങ്‌ ഈ വര്‍ഷം ജനുവരി 15 മുതല്‍നിര്‍ബന്ധമാക്കുമെന്നാണ്‌ സര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നത്‌. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജുവലറികള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ ജൂണ്‍ 1 വരെ സമയം നീട്ടി നല്‍കിയത്‌. നിലവിലിത്‌ ജൂണ്‍ 15 വരെ നീട്ടി നല്‍കിയിരിക്കുകയാണ്‌ ഉപഭോക്തൃകാര്യ മന്ത്രി പീയൂഷ്‌ ഗോയലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം..

ADVERTISEMENT

ഹാള്‍മാര്‍ക്കിങ്‌ നിര്‍ബന്ധമാക്കുന്നതോടെ ജൂണ്‍ 15 മുതല്‍ 14,18,22 കാരറ്റിലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമാണ്‌ ജുവലറികളെ വില്‍ക്കാന്‍ അനുവദിക്കുക.

English Summary : Gold Hallmarking Date Extended to June 15