ബിസിനസ് മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ദാതാക്കളായ ടാലി സൊലൂഷന്‍സ് ഇ-വേ ബില്‍ തയ്യാറാക്കലും അനുബന്ധ സേവനങ്ങളും അടങ്ങിയ ടാലിപ്രൈമിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ചരക്കു നീക്കത്തിനായി തല്‍ക്ഷണം ഇ-വേ ബില്‍ പുറത്തിറക്കാന്‍ ഇതു സ്ഥാപനങ്ങളെ സഹായിക്കും. വിവിധ സിസ്റ്റങ്ങളില്‍ ഡാറ്റ കൈകാര്യം ചെയ്യുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിസിനസ് മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ദാതാക്കളായ ടാലി സൊലൂഷന്‍സ് ഇ-വേ ബില്‍ തയാറാക്കലും അനുബന്ധ സേവനങ്ങളും അടങ്ങിയ ടാലിപ്രൈമിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ചരക്കുനീക്കത്തിനായി തല്‍ക്ഷണം ഇ-വേ ബില്‍ പുറത്തിറക്കാന്‍ ഇതു സ്ഥാപനങ്ങളെ സഹായിക്കും. വിവിധ സിസ്റ്റങ്ങളില്‍ ഡാറ്റ കൈകാര്യം ചെയ്യുന്നത് ഇതിലൂടെ ഒഴിവാക്കാം. ബില്‍ തയ്യാറാക്കല്‍, റദ്ദാക്കല്‍, പൂര്‍ത്തിയാക്കല്‍, വൈകല്‍ തുടങ്ങിയവയെല്ലാം ഈ സോഫ്റ്റ് വെയറിലൂടെ നേരിട്ടു കൈകാര്യം ചെയ്യാമെന്നതിലൂടെ സമയവും പണവും ലാഭിക്കാനുമാകും. ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഡാറ്റയുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനും വളര്‍ച്ച ത്വരിതപ്പെടുത്താനും ഇതു സഹായകമാകും.

English Summary : Tally Prime New Version Introduced

ADVERTISEMENT