സംരംഭകർക്ക് വ്യവസായഭദ്രത പദ്ധതി പ്രകാരം ഉൽപാദന മൂല്യവർധിത േസവന സംരംഭങ്ങൾക്കായി ബാങ്കുകളിൽനിന്നെടുത്ത പുതിയതോ, അധിക ടേം ലോണിേലക്കോ പ്രവർത്തന മൂലധന വായ്പയിലേക്കോ പലിശയിനത്തിൽ 60,000 വരെ ധനസഹായം അനുവദിക്കുന്നു. 2020 ജനുവരി 1 മുതൽ മാർച്ച് 15 വരെ പ്രവർത്തിച്ചിരുന്ന സംരംഭങ്ങൾ, 2020 ഏപ്രിൽ 1 മുതൽ ഡിസംബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംരംഭകർക്ക് വ്യവസായഭദ്രത പദ്ധതി പ്രകാരം ഉൽപാദന മൂല്യവർധിത േസവന സംരംഭങ്ങൾക്കായി ബാങ്കുകളിൽ നിന്നെടുത്ത പുതിയ വായ്പയ്ക്കോ, അധിക ടേം വായ്പയിലേക്കോ പ്രവർത്തന മൂലധന വായ്പയിലേക്കോ പലിശയിനത്തിൽ 60,000 വരെ ധനസഹായം അനുവദിക്കുന്നു. 2020 ജനുവരി 1 മുതൽ മാർച്ച് 15 വരെ പ്രവർത്തിച്ചിരുന്ന സംരംഭങ്ങൾ 2020 ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ എടുത്ത വായ്പകൾക്കാണ് ധനസഹായം. പലിശയിനത്തിൽ 6 മാസം ബാങ്കിലേക്ക് അടച്ച തുകയുടെ 50 ശതമാനമാണ് അനുവദിക്കുക. അർഹരായ സംരംഭങ്ങൾക്ക് http://dic.kerala.gov.in/iss/web/index.phpയിലൂടെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് – ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടുക.

English Summary : More Details of Financial Aid for Entrepreneurers from Industries Department