ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 5 % പലിശ നിരക്കിൽ സർക്കാർ ഒരു കോടി രൂപ വരെ വായ്പ നൽകുന്നു.കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത് . സംരംഭകന്റെ പ്രായം 50 വയസ്സിൽ താഴെ ആയിരിക്കണം .പട്ടികജാതി പട്ടികവർഗ സംരംഭകർക്കും വനിതാ സംരംഭകർക്കും പ്രായപരിധി 55 വയസ്സുവരെയാണ് പുതിയ സംരംഭം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 5 % പലിശ നിരക്കിൽ സർക്കാർ ഒരു കോടി രൂപ വരെ വായ്പ നൽകുന്നു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

സംരംഭകന്റെ പ്രായം 50 വയസിൽ താഴെ ആയിരിക്കണം. പട്ടികജാതി പട്ടികവർഗ സംരംഭകർക്കും വനിതാ സംരംഭകർക്കും പ്രായപരിധി 55 വയസുവരെയാണ്. 

ADVERTISEMENT

പുതിയ സംരംഭം തുടങ്ങാനും നിലവിലെ സംരംഭങ്ങൾ ആധുനികവൽക്കരിക്കാനും വായ്പ ലഭിക്കും. വ്യവസായ യൂണിറ്റുകൾക്ക് എം എസ് എം ഇ റജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

പദ്ധതി ചെലവിന്റെ 90% വരെയാണ്‌ വായ്പ അനുവദിക്കുന്നത്. 10 വർഷം തിരിച്ചടവ് കാലാവധി ഉണ്ട്. എങ്കിലും പലിശയിളവ് അഞ്ചു വർഷത്തേക്കു മാത്രമായിരിക്കും. തിരഞ്ഞെടുത്ത സംരംഭകർക്ക് കെ എഫ് സി യുടെ പ്രത്യേക പരിശീലനവും തുടർ സേവനവും ഉണ്ടായിരിക്കും.

ADVERTISEMENT

നിലവിൽ 7% പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ നൽകുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പുനരാവിഷ്ക്കരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 5 വർഷം കൊണ്ടു 2500 സ്ഥാപനങ്ങൾക്ക്  സഹായം ലഭ്യമാക്കും. പദ്ധതിയിൽ 3% സബ്സിഡി സർക്കാരും 2% കെ എഫ് സിയും നൽകും. സ്റ്റാർട്ടപ്പുകൾക്കും ഈ പദ്ധതി പ്രകാരം സഹായം ലഭിക്കും. ഒരു കോടി രൂപ വരെ 5.6% നിരക്കിൽ അനുവദിക്കും. 

English Summary : KFC will Give Loan Upto One Crore with Low Interest Rate