ഓഹരി വിപണി ക്ലബിലെ 'ക്ലബ് ഹൗസ് ' അംഗങ്ങൾ കൊച്ചി ട്രിബ്യൂട്ട് റോയലി ഹോട്ടലിൽ ഒത്തു ചേർന്നു. ഓഹരി നിക്ഷേപം സംബന്ധിച്ച വിവിധ വിഷയങ്ങളെ അധികരിച്ച് ലെനി. ആർ, ജെറിൻ ചാക്കോ, സുധീപ് എബ്രഹാം, ഷംനാസ് കോയാനി, ധനേഷ് ഡി, ജോൺ മൈക്കിൾ, സെബിൻ സാബു, റാഷിദ് ചെറുകാട് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി വിപണി ക്ലബിലെ 'ക്ലബ് ഹൗസ്'അംഗങ്ങൾ കൊച്ചിയിലെ ട്രിബ്യൂട്ട്  റോയലി ഹോട്ടലിൽ കഴിഞ്ഞ ദിവസം ഒത്തു ചേർന്നു. 

ഓഹരി നിക്ഷേപം സംബന്ധിച്ച വിവിധ വിഷയങ്ങളെ അധികരിച്ച് ലെനി. ആർ, ജെറിൻ ചാക്കോ, സുധീപ് എബ്രഹാം, ഷംനാസ് കോയാനി, ധനേഷ് ഡി, ജോൺ മൈക്കിൾ, സെബിൻ സാബു, റാഷിദ് ചെറുകാട് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 

ADVERTISEMENT

പുതിയ നിക്ഷേപകർ  ഓഹരി വിപണിയിൽ ഇറങ്ങുമ്പോൾ എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കണമെന്നും ദീർഘകാല നിക്ഷേപം കൊണ്ടുള്ള പ്രയോജനങ്ങൾ, ഓഹരികൾ എപ്പോൾ വാങ്ങണം എപ്പോൾ വിൽക്കണം, ഇൻട്രാഡേ, ഓപ്ഷനുകൾ വാങ്ങുന്നതും വിൽക്കുന്നതും തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രധാനമായും ക്ലാസ്സുകൾ നടന്നത്.

English Summary : Share Market Cub House Gathered Together