ലോകത്തെ ഏറ്റവും സമ്പന്നരിൽ മൂന്നാമനെന്ന സ്ഥാനം ഇനി ഗൗതം അദാനിക്ക് സ്വന്തം. ഇതോടെ ആദ്യ മൂന്നിൽ എത്തുന്ന ഏഷ്യാക്കാരൻ എന്ന പദവിയും കയ്യടക്കിയിരിക്കുകയാണ് അദാനി. ചൈനയിലെ ജാക് മായ്ക്കോ ഇന്ത്യയുടെ മുകേഷ് അമ്പാനിക്കോ സാധിക്കാത്തതാണ് ഇതോടെ അമ്പാനി നേടിയത്. 137.54 ബില്യൺ ഡോളറിൻറെ സമ്പത്തുമായാണ് അദാനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ അതിസമ്പന്നരിൽ മൂന്നാമനെന്ന സ്ഥാനം ഇനി ഗൗതം അദാനിക്ക് സ്വന്തം. ഇതോടെ ആദ്യ മൂന്നിൽ എത്തുന്ന ഏഷ്യാക്കാരൻ എന്ന പദവിയും കയ്യടക്കിയിരിക്കുകയാണ് അദാനി. ചൈനയിലെ ജാക് മായ്ക്കോ ഇന്ത്യയുടെ  മുകേഷ് അംബാനിക്കോ സാധിക്കാത്തതാണ്  ഇതോടെ അദാനി നേടിയത്. 

137.54 ബില്യൺ ഡോളറിന്റെ സമ്പത്തുമായാണ് അദാനി ബ്ലൂബർഗ് ബില്ല്യണേഴ്സ് ഇൻഡക്സിൽ മൂന്നാമനായത്. ഇപ്പോഴത്തെ ഡോളർ നിരക്ക് അനുസരിച്ച് 1,09,34,77,38,50,000 (ഏതാണ്ട് 10.9 ലക്ഷം കോടി രൂപ)! നിലവിൽ അദാനിക്കു മുകളിലുള്ളത് രണ്ടേ രണ്ട്  അമേരിക്കക്കാർ മാത്രം.  ഒന്നാം സ്ഥാനത്തുള്ള  ടെസ് ല മേധാവി ഇലോൺ മസ്ക്കിന് 251 ബില്യൺ ഡോളർ സമ്പത്തുണ്ടെങ്കിൽ  രണ്ടാംസ്ഥാനക്കാരനായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് 153 ബില്യൺ ഡോളറിനുടമയാണ്.  

ADVERTISEMENT

60 കാരനായ അദാനി 2022 ൽ മാത്രം 60.9 ബില്യൺ ഡോളർ ആസ്തിയിലേയ്ക്ക് കൂട്ടി ചേർത്തതോടെയാണ് മൂന്നാം സ്ഥാനത്തയേക്ക് കുതിച്ചെത്തിയത്. ഫെബ്രുവരിയിൽ അംബാനിയെ മറികടന്ന് ഏഷ്യയിലെ ഒന്നാം സ്ഥാനക്കാരനായി.  കഴിഞ്ഞ മാസം മൈക്രോ സോഫ്റ്റ്  മേധാവി ബിൽ ഗേറ്റ്സിനേയും പിന്നിലാക്കി. ഇപ്പോൾ ഫ്രാൻസിലെ ബെർണാര്‍ഡ് അർനോൾട്ടിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേയ്ക്ക് കടന്നിരിക്കുന്നു.  മുകേഷ് അംബാനി ഇപ്പോൾ പട്ടികയിൽ പതിനൊന്നാം സ്ഥാനക്കാരനാണ്. 

English Summary : Adani Became the Third Richest in the World