ഇ കൊമേഴ്സ് കമ്പനിയായ മീഷോ തങ്ങളുടെ വാര്‍ഷിക ഉത്സവകാല വില്‍പ്പനയോടനുബന്ധിച്ച് സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയില്‍ പ്രഖ്യാപിച്ചു. 30ത് വിഭാഗങ്ങളിലായി ഏഴു ലക്ഷത്തിലധികം വില്‍പ്പനക്കാരും ആറരക്കോടി സജീവ ഉല്‍പ്പന്ന ലിസ്റ്റിങുമുള്ള മീഷോ കുറഞ്ഞ വിലയില്‍ മനസിനിണങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇ കൊമേഴ്സ് കമ്പനിയായ മീഷോ സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ  മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയില്‍ പ്രഖ്യാപിച്ചു. 30ത് വിഭാഗങ്ങളിലായി ഏഴു ലക്ഷത്തിലധികം വില്‍പ്പനക്കാരും ആറരക്കോടി ഉല്‍പ്പന്ന ലിസ്റ്റിങുമുള്ള മീഷോ കുറഞ്ഞ വിലയില്‍ മനസിനിണങ്ങിയ ഉല്‍പ്പന്നം കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. 

ഈ വര്‍ഷത്തെ ഉത്സവ വില്‍പ്പനയ്ക്ക് മുന്നോടിയായി മലയാളം, ബംഗാളി, തെലുങ്ക്, മറാഠി, തമിഴ്, ഗുജറാത്തി, കന്നഡ, ഒഡിയ എന്നിങ്ങനെ എട്ട് പുതിയ പ്രാദേശിക ഭാഷകള്‍ മീഷോ ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ഈ ഉത്സവകാല വില്‍പ്പനയില്‍ ചെറുകിട ബിസിനസുകളില്‍ നിന്നുള്ള പങ്കാളിത്തം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4 മടങ്ങ് പ്രതീക്ഷിക്കുന്നു.

ADVERTISEMENT

പേയ്മെന്‍റുകള്‍ക്കും ബാങ്ക് ഡിസ്കൗണ്ട് തുടങ്ങിയവയ്ക്കായി  ഫോണ്‍പേ, പേടിഎം പോലുള്ള പ്രധാന വാലറ്റുകളുമായി മീഷോ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 'സിംപിള്‍ ആന്‍ഡ് ലേസി പേ' മുഖേന 'ബൈ നൗ പേ ലേറ്റര്‍' പ്രത്യേക ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. 

English Summary : Meesho Block Buster Sale will Start on this Friday