നല്ല ആശയം നിങ്ങളുടെ മനസ്സിലുണ്ടോ? ഉണ്ടെങ്കിൽ അതു നിങ്ങൾക്ക് പണം നേടിത്തന്നേക്കും. വ്യാവസായികാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുന്ന ആശയമായിരിക്കണമെന്നു മാത്രം. കോളേജ് വിദ്യാർത്ഥികൾക്കാണ് ഇതിനുള്ള സുവർണാവസരം. ആശയത്തിന് അംഗീകാരം ലഭിച്ചാൽ ഐ ഐ ടി ഇന്നവേഷൻ ലാബി ന്റെയും ടെക്കിൻ ഇന്നവേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല ആശയം നിങ്ങളുടെ മനസ്സിലുണ്ടോ? ഉണ്ടെങ്കിൽ അതു നിങ്ങൾക്ക് പണം നേടിത്തന്നേക്കും. വ്യാവസായികാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുന്ന ആശയമായിരിക്കണമെന്നു മാത്രം. കോളേജ് വിദ്യാർത്ഥികൾക്കാണ് ഇതിനുള്ള സുവർണാവസരം.

ADVERTISEMENT

ആശയത്തിന് അംഗീകാരം ലഭിച്ചാൽ

ADVERTISEMENT

ഐ ഐ ടി ഇന്നവേഷൻ ലാബി ന്റെയും ടെക്കിൻ ഇന്നവേഷൻ ഹബ്ബിന്റെയും പേട്രി കോർ കോളേജ് ഫെസ്റ്റിന്റെയും നേതൃത്വത്തിൽ നടത്തുന്ന മത്സരത്തിൽ ഇന്ത്യയിലെ എല്ലാ കോളേജുകളിലെയും സ്റ്റാർട്ടപ് മേഖല ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾക്ക് 2 ലക്ഷം രൂപയുടെ പ്രീ ഇൻക്യുബേഷൻ ഗ്രാൻറും 10 ലക്ഷം രൂപ വരെയുള്ള ഇൻക്യുബേഷൻ ഗ്രാൻറും ലഭിക്കും.

ADVERTISEMENT

നവസംരംഭകരാകാം

കോളേജ് വിദ്യാർത്ഥികളിലെ നവ സംരംഭകർക്കായി സ്റ്റാർട്ടപ് മത്സരവും നടത്തുന്നുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 30,000, 15,000, 5000 എന്ന ക്രമത്തിൽ ക്യാഷ് പ്രൈസ് ലഭിക്കും. താല്പര്യമുള്ളവർ ഒക്ടോബർ 7 ന് നാലുമണിക്കു മുമ്പ് അപേക്ഷിക്കണം.

കൂടുതൽ വിവരത്തിന് ഫോൺ: 7358315706

English Summary: Have an idea in mind? You will get money up to ten lakhs