ഡിസംബറില്‍ രാജ്യത്തെ വ്യാവസായിക ഉത്‌പാദനം കൂടി. ഡിസംബറില്‍ വ്യാവസായി ഉത്‌പാദന സൂചിക 2.4 ശതമാനം വളര്‍ച്ച രേഖപെടുത്തി. നവംബറില്‍ 17 മാസത്തെ താഴ്‌ചയിലേക്കെത്തിയതിന്‌ ശേഷമാണ്‌ ഈ തിരിച്ചു വരവ്‌. നവംബറില്‍ രാജ്യത്തെ വ്യാവസായിക ഉത്‌പാദന വളര്‍ച്ച 0.3 ശതമാനമായിരുന്നു . 2017 ഡിസംബറില്‍ വ്യാവസായിക ഉത്‌പാദന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബറില്‍ രാജ്യത്തെ വ്യാവസായിക ഉത്‌പാദനം കൂടി. ഡിസംബറില്‍ വ്യാവസായി ഉത്‌പാദന സൂചിക 2.4 ശതമാനം വളര്‍ച്ച രേഖപെടുത്തി. നവംബറില്‍ 17 മാസത്തെ താഴ്‌ചയിലേക്കെത്തിയതിന്‌ ശേഷമാണ്‌ ഈ തിരിച്ചു വരവ്‌. നവംബറില്‍ രാജ്യത്തെ വ്യാവസായിക ഉത്‌പാദന വളര്‍ച്ച 0.3 ശതമാനമായിരുന്നു . 2017 ഡിസംബറില്‍ വ്യാവസായിക ഉത്‌പാദന സൂചിക (ഐഐപി) 7.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഖനന , ഉത്‌പാദന മേഖലകളിലെ പ്രവര്‍ത്തനം കുറഞ്ഞത്‌ വളര്‍ച്ച കുറയാന്‍ കാരണമായി. ഈ സാമ്പത്തിക വര്‍ഷം ആദ്യ ഒമ്പത്‌ മാസങ്ങളില്‍ വ്യാവസായിക ഉത്‌പാദനത്തില്‍ 4.6 ശതമാനം വളര്‍ച്ച ഉണ്ടായി.മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത്‌ 3.7 ശതമാനമായിരുന്നു.