മാര്‍ച്ചില്‍ രാജ്യത്തെ ജിഎസ് ടി സമാഹരണം റെക്കോഡ് ഉയരത്തില്‍ സമാഹരണം റെക്കോഡ് ഉയരത്തില്‍ എത്തിയതായി ധനമന്ത്രാലയം.മാര്‍ച്ചില്‍ 1.06 ലക്ഷം കോടി രൂപയോളംജിഎസ് ടി സമാഹരണം റെക്കോഡ് ഉയരത്തില്‍ സമാഹരിച്ചു. ഫെബ്രുവരിയില്‍ 97,247 കോടിയാണ് സമാഹരിച്ചത്. മാര്‍ച്ചില്‍ റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാര്‍ച്ചില്‍ രാജ്യത്തെ  ജിഎസ് ടി സമാഹരണം റെക്കോഡ് ഉയരത്തില്‍ എത്തിയതായി ധനമന്ത്രാലയം. മാര്‍ച്ചില്‍  1.06 ലക്ഷം കോടി രൂപയോളം സമാഹരിച്ചു. ഇതില്‍ 20,353 കോടി രൂപ കേന്ദ്ര ജിഎസ് ടി യും 27,520 കോടി രൂപ സംസ്ഥാന ജിഎസ്ടിയുമാണ്. സംയോജിത ജിഎസ് ടി സമാഹരണം 50,418 കോടി രൂപയും സെസ്സ് 8,286 കോടി രൂപയുമാണ്. ഫെബ്രുവരിയില്‍ 97,247 കോടിയാണ് സമാഹരിച്ചത്. മാര്‍ച്ചില്‍ റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ എണ്ണത്തിലും വര്‍ധന ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു  മാര്‍ച്ച് 31 വരെ സമര്‍പ്പിക്കപ്പെട്ട  റിട്ടേണുകളുടെ എണ്ണം 75.95 ലക്ഷം ആണ്. ഈ വര്‍ഷം ജനുവരി മാസത്തിലെ അപേക്ഷിച്ച് ഫെബ്രുവരി മാസത്തില്‍ രാജ്യത്തെ ജിഎസ്ടി സമാഹരണം കുറഞ്ഞിരുന്നു,ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്ന ജിഎസ്ടി വരുമാനം 13.71 ലക്ഷം കോടി രൂപയാണ്.