ഇമാമി സിമന്റിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്‌ക്ക്‌ സെബിയുടെ അനുമതി ലഭിച്ചു. അടുത്ത ആറ്‌ മാസത്തിനുള്ളില്‍ ഐപിഒ വിപണിയില്‍ എത്താനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. ഐപിഒ വഴി 1,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഐപിഒയില്‍ 500 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യും ശേഷിക്കുന്നത്‌ നിലവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇമാമി സിമന്റിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്‌ക്ക്‌ സെബിയുടെ അനുമതി ലഭിച്ചു. അടുത്ത ആറ്‌ മാസത്തിനുള്ളില്‍ ഐപിഒ വിപണിയില്‍ എത്താനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.  ഇതിലൂടെ1,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഐപിഒയില്‍ 500 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യും ശേഷിക്കുന്നത്‌ നിലവിലെ പ്രൊമോട്ടര്‍മാരില്‍ നിന്നുള്ള ഓഹരികള്‍ വിറ്റഴിക്കും. 
നിലവില്‍ രാജ്യത്ത്‌ 3 ഉത്‌പാദന യൂണിറ്റുകള്‍ ആണ്‌ ഇമാമി സിമന്റിനുള്ളത്‌. ഇതിന്‌ പുറമെ പുതിയ ഒഡീഷയില്‍ സിമന്റ്‌ ഗ്രൈന്‍ഡിങ്‌ പ്ലാന്റ്‌ തുടങ്ങാനുള്ള ഒരുക്കത്തിലാണ്‌ കമ്പനി.