രാജ്യത്തെ യാത്രാ വാഹന വില്‍പ്പന തുടര്‍ച്ചയായി പത്താം മാസവും കുറഞ്ഞു. ആഗസ്റ്റില്‍ ആഭ്യന്തര വിപണിയിലെ യാത്രാ വാഹന വില്‍പ്പന 31.57 ശതമാനം കുറവ്‌ രേഖപെടുത്തി. മുന്‍ വര്‍ഷം 2.87,198 വാഹനങ്ങള്‍ വിറ്റ സ്ഥാനത്ത്‌ ഈ വര്‍ഷം വിറ്റത്‌ 1,96,524 വാഹനങ്ങളാണ്‌. ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ 41.09 ശതമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ യാത്രാ വാഹന വില്‍പ്പന തുടര്‍ച്ചയായി പത്താം മാസവും കുറഞ്ഞു. ആഗസ്റ്റില്‍ ആഭ്യന്തര വിപണിയിലെ യാത്രാ വാഹന വില്‍പ്പന 31.57 ശതമാനം കുറവ്‌ രേഖപെടുത്തി. മുന്‍ വര്‍ഷം 2.87,198 വാഹനങ്ങള്‍ വിറ്റ സ്ഥാനത്ത്‌ ഈ വര്‍ഷം വിറ്റത്‌ 1,96,524 വാഹനങ്ങളാണ്‌.
ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ 41.09 ശതമാനം കുറവുണ്ടായി.വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം നല്‍കുന്ന കണക്കുകള്‍ അനുസരിച്ച്‌ ആഗസ്റ്റില്‍ 1,15,957 കാറുകളാണ്‌ ആഭ്യന്തര വിപണിയില്‍ വിറ്റത്‌. ആഗസ്റ്റില്‍ രാജ്യത്തെ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 22.24 ശതമാനം കുറഞ്ഞ്‌ 15,14,196 യൂണിറ്റായി . വാണിജ്യ വാഹന വില്‍പ്പനയില്‍ 38.71 ശതമാനം ഇടിവ്‌ പ്രകടമായി.
ആഗസ്റ്റില്‍ വിവിധ വിഭാഗങ്ങളിലായുള്ള മൊത്തം വാഹന വില്‍പ്പനയില്‍ 23.55 ശതമാനം കുറവാണ്‌ ഉണ്ടായത്‌. ആഗസ്റ്റില്‍ എല്ലാ വിഭാഗങ്ങളിലെയും വാഹന വില്‍പ്പനയില്‍ കുറവാണ്‌ പ്രകടമായത്‌.