ലാപ്ടോപ് ഇറക്കുമതിക്കുള്ള പുതിയ സംവിധാനം നിലവിൽ വന്ന് ആദ്യദിവസം, ആപ്പിൾ, ഡെൽ, ലെനോവോ എന്നിവയുടെ അടക്കം 110 അപേക്ഷകൾ കേന്ദ്രം അംഗീകരിച്ചു. ഈ കമ്പനികൾക്ക് യഥേഷ്ടം ലാപ്ടോപ് ഇറക്കുമതി ചെയ്യാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലാപ്ടോപ് ഇറക്കുമതിക്കുള്ള പുതിയ സംവിധാനം നിലവിൽ വന്ന് ആദ്യദിവസം, ആപ്പിൾ, ഡെൽ, ലെനോവോ എന്നിവയുടെ അടക്കം 110 അപേക്ഷകൾ കേന്ദ്രം അംഗീകരിച്ചു. ഈ കമ്പനികൾക്ക് യഥേഷ്ടം ലാപ്ടോപ് ഇറക്കുമതി ചെയ്യാം

ഇറക്കുമതിക്ക് ഒരു വർഷത്തേക്ക് കർശന‌ നിയന്ത്രണങ്ങളുണ്ടാകില്ല. ഇന്നലെ മുതൽ കമ്പനികൾ ഓൺലൈനായി റജിസ്റ്റർ ചെയ്ത് സർക്കാരിൽ നിന്ന് ഓതറൈസേഷൻ വാങ്ങണമെന്നാണ് വ്യവസ്ഥ. അപേക്ഷിക്കുന്നവർക്കെല്ലാം ഉടനടി ഓതറൈസേഷൻ നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

English Summary:

Restrictions on Laptop Import