സുസ്ഥിരത ഉറപ്പാക്കുന്നതിനാണ് ക്രെഡിറ്റ് കാർഡ് അടക്കമുള്ള വ്യക്തിഗത വായ്പകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നിലവിൽ ബാങ്കിങ് സംവിധാനത്തിനുമേൽ സമ്മർദമുണ്ടായിട്ടില്ല. എങ്കിലും കൃത്യമായ മുൻകരുതലുകളും പരിശോധനകളും ധനകാര്യസ്ഥാപനങ്ങൾ കൈക്കൊള്ളണമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സുസ്ഥിരത ഉറപ്പാക്കുന്നതിനാണ് ക്രെഡിറ്റ് കാർഡ് അടക്കമുള്ള വ്യക്തിഗത വായ്പകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നിലവിൽ ബാങ്കിങ് സംവിധാനത്തിനുമേൽ സമ്മർദമുണ്ടായിട്ടില്ല. എങ്കിലും കൃത്യമായ മുൻകരുതലുകളും പരിശോധനകളും ധനകാര്യസ്ഥാപനങ്ങൾ കൈക്കൊള്ളണമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഭവന, വിദ്യാഭ്യാസ, വാഹന, സ്വർണപ്പണയ വായ്പകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.

English Summary:

Control of bank loans