മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് കമ്പനിയായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് (എംഎംഎൽ) ഈ മാസം അവസാനത്തോടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും. ജൂണിലാണു കമ്പനി പ്രാഥമിക ഓഹരി വിൽപനയ്ക്കുള്ള(ഐപിഒ) ഡിആർഎച്ച്പി ഫയൽ ചെയ്തത്. ഒക്ടോബറിൽ സെബി അംഗീകാരവും നൽകി. ഐപിഒ വഴി 960 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് കമ്പനിയായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് (എംഎംഎൽ) ഈ മാസം അവസാനത്തോടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും. ജൂണിലാണു കമ്പനി പ്രാഥമിക ഓഹരി വിൽപനയ്ക്കുള്ള(ഐപിഒ) ഡിആർഎച്ച്പി ഫയൽ ചെയ്തത്. ഒക്ടോബറിൽ സെബി അംഗീകാരവും നൽകി. ഐപിഒ വഴി 960 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. 

  ഐപിഒ വരുമാനം മൂലധന അടിത്തറ വർധിപ്പിക്കാനും വടക്ക്, കിഴക്ക്, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ സാന്നിധ്യം വിപുലമാക്കാനും ഉപയോഗിക്കുമെന്നാണു സൂചന. രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനികളിലൊന്നായ മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ രാജ്യത്തെ നാലാമത്തെ വലിയ മൈക്രോഫിനാൻസ് കമ്പനിയാണ്. 

English Summary:

Muthoot Microfin IPO started this month