‌തയ്‌വാൻ ആസ്ഥാനമായ ഐഫോൺ നിർമാണ കമ്പനി ഫോക്സ്‌കോൺ കർണാടകയിൽ 13,911 കോ‍ടി രൂപ കൂടി നിക്ഷേപിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ അധ്യക്ഷനായ ഹൈ ലവൽ ക്ലിയറൻസ് കമ്മിറ്റി നിക്ഷേപത്തിന് അനുമതി നൽകി. മുൻപ് ധാരണയായ 8000 കോടി രൂപയുടെ നിക്ഷേപത്തിനു പുറമേയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ‌തയ്‌വാൻ ആസ്ഥാനമായ ഐഫോൺ നിർമാണ കമ്പനി ഫോക്സ്‌കോൺ കർണാടകയിൽ 13,911 കോ‍ടി രൂപ കൂടി നിക്ഷേപിക്കും.

മുഖ്യമന്ത്രി സിദ്ധരാമയ്യ അധ്യക്ഷനായ ഹൈ ലവൽ ക്ലിയറൻസ് കമ്മിറ്റി നിക്ഷേപത്തിന് അനുമതി നൽകി. 

ADVERTISEMENT

മുൻപ് ധാരണയായ 8000 കോടി രൂപയുടെ നിക്ഷേപത്തിനു പുറമേയാണിത്. 34,115 കോടിരൂപയുടെ 14 പദ്ധതികളാണ് കമ്മിറ്റി കഴിഞ്ഞ ദിവസം അംഗീകരിച്ചത്. 13,308 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. ജെഎസ്ഡബ്ല്യു റിന്യൂ എനർജി ഫോർ ലിമിറ്റഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ്, ടൊയോട്ട കിർലോസ്കർ മോട്ടർ പ്രൈവറ്റ് ലിമിറ്റഡ്, ട്രിൽ ബെംഗളൂരു റിയൽ എസ്റ്റേറ്റ് സിക്സ് ലിമിറ്റഡ്, ജാൻകി കോർപ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ പദ്ധതികൾ അനുമതി ലഭിച്ചവയിൽ ഉൾപ്പെടുന്നു.

English Summary:

Foxconn to start manufacturing iPhone in Karnataka