ഇന്ത്യൻ സവാളയുടെ കയറ്റുമതി നിയന്ത്രണം 2024 മാർച്ച് 31 വരെ നീട്ടിയതോടെ യുഎഇയിൽ ഉള്ളി വില അഞ്ചിരട്ടിയായി. ഇന്ത്യൻ ഉള്ളി കിട്ടാനില്ലെന്നു മാത്രമല്ല മറ്റു രാജ്യങ്ങളിൽനിന്നുള്ള താരതമ്യേന ഗുണനിലവാരവും വിലയും കുറഞ്ഞ ഉള്ളി വൻ വില കൊടുത്തു വാങ്ങേണ്ടിയും വരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഇന്ത്യൻ സവാളയുടെ കയറ്റുമതി നിയന്ത്രണം 2024 മാർച്ച് 31 വരെ നീട്ടിയതോടെ യുഎഇയിൽ ഉള്ളി വില  അഞ്ചിരട്ടിയായി. 

  ഇന്ത്യൻ ഉള്ളി കിട്ടാനില്ലെന്നു മാത്രമല്ല മറ്റു രാജ്യങ്ങളിൽനിന്നുള്ള താരതമ്യേന ഗുണനിലവാരവും വിലയും കുറഞ്ഞ ഉള്ളി വൻ വില കൊടുത്തു വാങ്ങേണ്ടിയും വരുന്നു. നിരോധനത്തിനു മുൻപ് കിലോയ്ക്ക് 2 ദിർഹത്തിൽ (45 രൂപ) താഴെയായിരുന്ന ഉള്ളി വില ഇപ്പോൾ 10 ദിർഹമായി (226 രൂപ).

English Summary:

Onion price in UAE