മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പി(മുത്തൂറ്റ് ബ്ലൂ)ൽപ്പെട്ട മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപനയുടെ ആദ്യ ദിനമെത്തിയത് 82 ശതമാനം അപേക്ഷ. 960 കോടി രൂപ സമാഹരിക്കാനാണ് ഐപിഒ. വിൽപനയ്ക്കുള്ളത് 2,43,87,447 ഓഹരികൾ. ആദ്യദിനം തന്നെ 2,00,28,108 ഓഹരികൾക്കുള്ള അപേക്ഷയെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പി(മുത്തൂറ്റ് ബ്ലൂ)ൽപ്പെട്ട മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപനയുടെ ആദ്യ ദിനമെത്തിയത് 82 ശതമാനം അപേക്ഷ. 960 കോടി രൂപ സമാഹരിക്കാനാണ് ഐപിഒ. വിൽപനയ്ക്കുള്ളത് 2,43,87,447 ഓഹരികൾ. ആദ്യദിനം തന്നെ 2,00,28,108 ഓഹരികൾക്കുള്ള അപേക്ഷയെത്തി. ചില്ലറ നിക്ഷേപകർക്കുള്ള ഓഹരികളിൽ 1.37 മടങ്ങ് അപേക്ഷകരെത്തി. 277–291 നിലവാരത്തിലാണ് പ്രൈസ് ബാൻഡ്.

English Summary:

Muthoot Microfin IPO