കൊച്ചി ∙ ചുങ്കത്ത് ജ്വല്ലറിയും ജിസിഡിഎയുമായി ചേർന്ന് ഒരുക്കിയ കൂറ്റൻ ഡാൻസിങ് ക്രിസ്മസ് ട്രീ ശ്രദ്ധേയമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ ഡാൻസിങ് ക്രിസ്മസ് ട്രീ എന്ന റെക്കോർഡ് ലക്ഷ്യമിട്ടാണ് ഇത്. മറൈൻ ഡ്രൈവിൽ ഒരുക്കിയ ട്രീക്കു സമീപം നടക്കുന്ന ക്രിസ്മസ് കരോൾ ഡാൻസിങ് കോംപറ്റീഷനിൽ ഡാൻസ് ടീമുകൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ചുങ്കത്ത് ജ്വല്ലറിയും ജിസിഡിഎയുമായി ചേർന്ന് ഒരുക്കിയ കൂറ്റൻ ഡാൻസിങ് ക്രിസ്മസ് ട്രീ ശ്രദ്ധേയമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ ഡാൻസിങ് ക്രിസ്മസ് ട്രീ എന്ന റെക്കോർഡ് ലക്ഷ്യമിട്ടാണ് ഇത്. മറൈൻ ഡ്രൈവിൽ ഒരുക്കിയ ട്രീക്കു സമീപം നടക്കുന്ന ക്രിസ്മസ് കരോൾ ഡാൻസിങ് കോംപറ്റീഷനിൽ ഡാൻസ് ടീമുകൾക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ത്രീ സ്റ്റാർ ഹോട്ടലിൽ താമസത്തോടെ മൂന്നു ദിവസത്തെ ദുബായ് സന്ദർശന അവസരമാണ് സമ്മാനം.