ഈ വർഷത്തെ ഐപിഒ മാമാങ്കത്തിന് 9ന് തുടക്കം. ഗുജറാത്ത് ആസ്ഥാനമായ ജ്യോതി സിഎൻസി ഓട്ടമേഷനാണ് 2024ൽ ആദ്യ ഓഹരിവിൽപനയുമായി എത്തുന്നത്. 1000 കോടി രൂപ സമാഹരിക്കാനാണ് ഓഹരിവിൽപന. ഐപിഒ 11ന് സമാപിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഈ വർഷത്തെ ഐപിഒ മാമാങ്കത്തിന് 9ന് തുടക്കം. ഗുജറാത്ത് ആസ്ഥാനമായ ജ്യോതി സിഎൻസി ഓട്ടമേഷനാണ് 2024ൽ ആദ്യ ഓഹരിവിൽപനയുമായി എത്തുന്നത്. 1000 കോടി രൂപ സമാഹരിക്കാനാണ് ഓഹരിവിൽപന. ഐപിഒ 11ന് സമാപിക്കും. 

  പ്രൈസ് ബാൻഡ് പ്രഖ്യാപിച്ചിട്ടില്ല. കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ(സിഎൻസി) മെഷീൻ നിർമാതാക്കളാണ് ജ്യോതി സിഎൻസി.

English Summary:

First IPO of this year on 9th