ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരത്തിൽ വീണ്ടും വർധന. ഡിസംബർ 29ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 275 കോടി ഡോളർ ഉയർന്ന് 62320 കോടി ഡോളറായി. തൊട്ടുമുൻപത്തെ തവണയും ശേഖരത്തിൽ 447 കോടി ഡോളറിന്റെ വർധന രേഖപ്പെടുത്തിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരത്തിൽ വീണ്ടും വർധന. ഡിസംബർ 29ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 275 കോടി ഡോളർ ഉയർന്ന് 62320 കോടി ഡോളറായി. തൊട്ടുമുൻപത്തെ തവണയും ശേഖരത്തിൽ 447 കോടി ഡോളറിന്റെ വർധന രേഖപ്പെടുത്തിയിരുന്നു. 

  2021 ഒക്ടോബറിലാണ് കരുതൽ ശേഖരം ഏറ്റവും ഉയർന്ന നിലവാരമായ 64500 കോടി ഡോളറിലെത്തിയത്. കരുതൽ ശേഖരത്തിലെ പ്രധാന ഇനമായ വിദേശ കറൻസി ശേഖരം 186 കോടി ഡോളർ ഉയർന്ന് 55161.6 കോടി ഡോളറിന്റേതാണ്. സ്വർണശേഖരം  4832.8 കോടി ഡോളർ.

English Summary:

foreign exchange reserves