കേരളത്തിലെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ ഇടിവ്. ട്രായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ 0.18% ശതമാനത്തിന്റെ നേരിയ ഇടിവ് രേഖപ്പെടുത്തി. അതേസമയം മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ ഇടിവ്. ട്രായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ 0.18% ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. 

അതേ സമയം മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ റിലയന്‍സ് ജിയോ പുതിയ വരിക്കാരെ നേടുന്നതില്‍ 9.22% വളര്‍ച്ച രേഖപ്പെടുത്തി. 2023 ഒക്‌റ്റോബറിലെ ട്രായ് കണക്കുകള്‍ പ്രകാരം ജിയോ കേരളത്തില്‍ 109000 പുതിയ വരിക്കാരെ നേടി.  

ADVERTISEMENT

ഒരു വര്‍ഷത്തിനിടെ ജിയോ വരിക്കാരുടെ എണ്ണത്തില്‍ 9 ലക്ഷം വര്‍ധന രേഖപ്പെടുത്തി. എയര്‍ടെല്ലിനും ഇക്കാലയളവില്‍ കൂടുതല്‍ വരിക്കാരെ നേടാനായി. അതേസമയം വിഐക്ക് വരിക്കാരെ കുറയുകയാണ് ചെയ്തത്. 

പുതിയ ട്രായ് റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ ഇന്ത്യയിലൊട്ടാകെ 31 .6 ലക്ഷം പുതിയ വരിക്കാരെ നേടാന്‍ ജിയോയ്ക്കായി.

English Summary:

New Mobile Subscribers are Decreasing