ഇന്ത്യന്‍ പാസ്‌പോര്‍ട് കൈയിലുണ്ടെങ്കില്‍ വീസയില്ലാതെ 62 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാം. ലോകത്തെ അതിശക്തമായ പാസ്‌പോര്‍ട്ടുകളുടെ പുതിയ പട്ടികയില്‍ 80-ാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യ. 2024ലെ പട്ടിക അനുസരിച്ച് പാക്കിസ്ഥാന്‍ 101-ാം സ്ഥാനത്താണ്. സിംഗപ്പൂരും ജപ്പാനുമായിരുന്നു പാസ്‌പോര്‍ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ പാസ്‌പോര്‍ട് കൈയിലുണ്ടെങ്കില്‍ വീസയില്ലാതെ 62 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാം. ലോകത്തെ അതിശക്തമായ പാസ്‌പോര്‍ട്ടുകളുടെ പുതിയ പട്ടികയില്‍ 80-ാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യ. 2024ലെ പട്ടിക അനുസരിച്ച് പാക്കിസ്ഥാന്‍ 101-ാം സ്ഥാനത്താണ്. 

ADVERTISEMENT

സിംഗപ്പൂരും ജപ്പാനുമായിരുന്നു പാസ്‌പോര്‍ട് പട്ടികയിലെ വമ്പന്മാര്‍. എന്നാല്‍ ഇത്തവണത്തെ ഹെന്‍ലി പാസ്‌പോര്‍ട് സൂചികയില്‍ കാര്യങ്ങള്‍ മാറി.  ഈ വര്‍ഷം നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ വലിയ മുന്നേറ്റമുണ്ടാക്കി സിംഗപ്പൂരിനും ജപ്പാനുമൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടിരിക്കുകയാണ്. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലെ നിവാസികള്‍ക്ക് ഇപ്പോള്‍ 194 രാജ്യങ്ങളിലേക്ക് വിസ-ഫ്രീ ആയി സഞ്ചരിക്കാം. അതായത്, ഒന്നാം സ്ഥാനത്ത് ആറ് രാജ്യങ്ങളാണ് ഇപ്പോഴുള്ളത്. 

193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ പ്രാപ്തമായ സൗത്ത് കൊറിയന്‍ പാസ്‌പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ഫിന്‍ലന്‍ഡും സ്വീഡനും കൊറിയയ്‌ക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്നു. ഓസ്ട്രിയ, ഡെന്മാര്‍ക്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.

English Summary:

Indian Passort Become more Powerful