സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന എഡ് ടെക് കമ്പനി ബൈജൂസ് അവകാശ ഓഹരികൾ വഴി 20 കോടി ഡോളർ (ഏകദേശം 1662 കോടി രൂപ) സമാഹരിക്കാൻ ഒരുങ്ങുന്നു. നിലവിലുള്ള ഓഹരി ഉടമകളിൽ നിന്ന് അവകാശ ഓഹരികൾ മുഖേന ധനസമാഹരണം നടത്താൻ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് (ടിഎൽപിഎൽ) ബോർഡ് അനുമതി നൽകിയതായി ബൈജൂസ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന എഡ് ടെക് കമ്പനി ബൈജൂസ് അവകാശ ഓഹരികൾ വഴി 20 കോടി ഡോളർ (ഏകദേശം 1662 കോടി രൂപ) സമാഹരിക്കാൻ ഒരുങ്ങുന്നു. നിലവിലുള്ള ഓഹരി ഉടമകളിൽ നിന്ന് അവകാശ ഓഹരികൾ മുഖേന ധനസമാഹരണം നടത്താൻ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് (ടിഎൽപിഎൽ) ബോർഡ് അനുമതി നൽകിയതായി ബൈജൂസ് അറിയിച്ചു. ഇഷ്യു കാലാവധി ഫെബ്രുവരി അവസാനം വരെ.

മൂലധന ചെലവുകൾക്കും മറ്റു സാമ്പത്തിക ആവശ്യങ്ങൾക്കുമായി തുക വിനിയോഗിക്കും. 

English Summary:

Byjus collecting Rs 1662 crore