ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 112 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തേക്കാൾ 199.8 % വർധന. പ്രവർത്തന വരുമാനം 20.5 % വർധനയോടെ 288 കോടി രൂപയിലെത്തി. മുൻവർഷം ഇത് 239 കോടി രൂപയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 112 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തേക്കാൾ 199.8 % വർധന. പ്രവർത്തന വരുമാനം 20.5 % വർധനയോടെ 288 കോടി രൂപയിലെത്തി. മുൻവർഷം ഇത് 239 കോടി രൂപയായിരുന്നു. മൊത്തം ബിസിനസ് 38.3 % വളർച്ച നേടി 37,009 കോടി രൂപയിലെത്തി. വായ്പ വിതരണം മുൻ വർഷത്തെ 12,544 കോടി രൂപയിൽ നിന്നു 36.7 % വർധിച്ച് 17,153 കോടി രൂപയായതായി  എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു.

English Summary:

esaf small finance bank