രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 3 മാസത്തെ കുറഞ്ഞ നിരക്കായ 5.1 ശതമാനമായി. ഡിസംബറിൽ 4 മാസത്തെ ഉയർന്ന നിരക്കായ 5.69 ശതമാനമായിരുന്നു. മൊത്തത്തിലുള്ള നിരക്കി‍ൽ നേരിയ വർധനയുണ്ടെങ്കിലും റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനുള്ളിലാണ്. വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 3 മാസത്തെ കുറഞ്ഞ നിരക്കായ 5.1 ശതമാനമായി. ഡിസംബറിൽ 4 മാസത്തെ ഉയർന്ന നിരക്കായ 5.69 ശതമാനമായിരുന്നു. മൊത്തത്തിലുള്ള നിരക്കി‍ൽ നേരിയ വർധനയുണ്ടെങ്കിലും റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനുള്ളിലാണ്. വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോത് ഡിസംബറിൽ 9.53 ശതമാനമായിരുന്നത് 8.3 ശതമാനമായി കുറഞ്ഞു. കേരളത്തിലെ വിലക്കയറ്റത്തോത് ഡിസംബറിൽ 4.28% ആയിരുന്നത് 4.04% ആയി. നവംബറിൽ 4.8% ആയിരുന്നു. നഗരമേഖലകളിലെ വിലക്കയറ്റം 4.24%, ഗ്രാമങ്ങളിലേത് 3.91%.

വില കൂടിയതും കുറഞ്ഞതും: രാജ്യമാകെ (ഡിസംബർ മാസത്തെ അപേക്ഷിച്ചുള്ള വ്യത്യാസം)

 കൂടിയത്: മത്സ്യവും മാംസവും, മുട്ട, പഞ്ചസാര, പലഹാരങ്ങള്‍.

 കുറഞ്ഞത്:
ധാന്യങ്ങൾ, പാലും പാലുൽപന്നങ്ങളും, പഴങ്ങൾ, പച്ചക്കറി, പയറുവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ, ചെരിപ്പ്, പുകയിലയും പാൻ ഉൽപന്നങ്ങളും

English Summary:

Inflation has come down 5.1