സംസ്ഥാനത്ത് റബറിന്റെയും കുരുമുളക്, വെളിച്ചണ്ണ എന്നിവയുടെയും വില കുറഞ്ഞു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ലെങ്കിലും ഈ ഉൽപ്പന്നങ്ങൾക്ക് വിലകുറഞ്ഞിട്ടുണ്ട്. റബർ ആർഎസ്എസ്4 (കോട്ടയം) കഴിഞ്ഞ ദിവസത്തെ 16450 രൂപയിൽ നിന്നും 16400 രൂപയായി. റബർ ആർഎസ്എസ്5 16100 രൂപയിൽ നിന്നും 16050

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് റബറിന്റെയും കുരുമുളക്, വെളിച്ചണ്ണ എന്നിവയുടെയും വില കുറഞ്ഞു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ലെങ്കിലും ഈ ഉൽപ്പന്നങ്ങൾക്ക് വിലകുറഞ്ഞിട്ടുണ്ട്. റബർ ആർഎസ്എസ് 4 (കോട്ടയം) കഴിഞ്ഞ ദിവസത്തെ 16,450 രൂപയിൽ നിന്നും 16,400 രൂപയായി. റബർ ആർഎസ്എസ് 5 16,100 രൂപയിൽ നിന്നും 16,050 രൂപയായി.

Vyapara-Nilavaram-13-2

കുരുമുളക് അൺഗാർബിൾഡ് കഴിഞ്ഞ ദിവസം 54,400 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 100 രൂപ കുറഞ്ഞ് 54,300 രൂപയായി. കുരുമുളക് ഗാർബിൾഡും 100 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസം ഗാർബിൾഡിന് 56,400 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 56,300 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെളിച്ചെണ്ണ തയാറിന് 13,900 രൂപയായിരുന്നത് 13,800 രൂപയായിട്ടുണ്ട്. 

English Summary:

Today's Commodity Price