ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് നിരക്കിളവുമായി (എക്സ്പ്രസ് ലൈറ്റ് ഫെയർ) എയർ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. എക്സ്പ്രസ് ലൈറ്റ് ചെക്ക് ഇൻ ബുക്ക് ചെയ്യുന്നവർക്കു കൗണ്ടറുകളിലും ബാഗേജ് ബെൽറ്റുകളിലും വരി നിൽക്കുന്നത് ഒഴിവാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് നിരക്കിളവുമായി (എക്സ്പ്രസ് ലൈറ്റ് ഫെയർ) എയർ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. എക്സ്പ്രസ് ലൈറ്റ് ചെക്ക് ഇൻ ബുക്ക് ചെയ്യുന്നവർക്കു കൗണ്ടറുകളിലും ബാഗേജ് ബെൽറ്റുകളിലും വരി നിൽക്കുന്നത് ഒഴിവാക്കാം. എയർലൈനിന്റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്സൈറ്റിലും പ്രത്യേക നി‍രക്കുകളിൽ യാത്ര ബുക്ക് ചെയ്യാം.

എക്സ്പ്രസ് ലൈറ്റ് നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സൗജന്യ ഹാൻഡ് ബാഗേജ് അലവൻസ് ഏഴിനു പകരം 10 കിലോഗ്രാം അനുവദിക്കും. ലഗേജില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പിന്നീട് ആവശ്യമെങ്കിൽ പണമടച്ച് 15, 20 കിലോ ലഗേജ് ചേർക്കാനും യാത്രാ തീയതി മാറ്റാനും (ഫീസ് നൽകണം) സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

English Summary:

Air india express announces discount for those traveling without luggage