ബെംഗളൂരുവിൽ സ്ഫോടനം നടന്ന രാമേശ്വരം കഫെയുടെ വിറ്റു വരവ് പ്രതിമാസം 4 .5 കോടി രൂപ. ഓരോ വർഷവും 50 കോടിയുടെ കച്ചവടമാണ് ഇവർ നടത്തുന്നത്.ഇവരുടെ ഒരു ഫ്രാഞ്ചൈസി തുടങ്ങാനുള്ള ചെലവ് 10 മുതൽ 15 ലക്ഷം രൂപ വരെയാണ്. ഫ്രാഞ്ചൈസി ഫീസ് 2 ലക്ഷം മുതൽ 3 ലക്ഷം വരെയാണ്. ദക്ഷിണേന്ത്യൻ പാചക രംഗത്തെ വിദഗ്ധരായ ഇവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരുവിൽ സ്ഫോടനം നടന്ന രാമേശ്വരം കഫെയുടെ വിറ്റു  വരവ് പ്രതിമാസം 4.5 കോടി രൂപ. ഓരോ വർഷവും 50 കോടിയുടെ കച്ചവടമാണ് ഇവർ നടത്തുന്നത്. ഇവരുടെ ഫ്രാഞ്ചൈസി തുടങ്ങാനുള്ള ചെലവ് 10 മുതൽ 15 ലക്ഷം രൂപ വരെയാണ്. ഫ്രാഞ്ചൈസി ഫീസ് 2 ലക്ഷം മുതൽ 3 ലക്ഷം വരെയാണ്. ദക്ഷിണേന്ത്യൻ പാചക രംഗത്തെ വിദഗ്ധരായ ഇവരുടെ കഫെകളിൽ പൊതുവെ തിരക്കാണ്. ഒരു സാധാരണ ചെറുകിട ഭക്ഷണ ശാലയ്ക്ക് 10 മുതൽ 25 ശതമാനം വരെ മാത്രം ലാഭം ഉണ്ടാക്കാൻ സാധിക്കുമ്പോൾ രാമേശ്വരം കഫേക്ക് 70 ശതമാനം ലാഭമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. പരിമിതമായ വിഭവങ്ങൾ മാത്രമേ ഇവർക്കുള്ളു എങ്കിലും ഏറ്റവും രുചികരമായും, വൃത്തിയോടെയും കൊടുക്കാൻ സാധിക്കുന്നത് ബിസിനസ് വളർത്താൻ സഹായിക്കുന്നുണ്ടെന്ന് ഉടമസ്ഥർ അവകാശപ്പെടുന്നു.

English Summary:

Business Deatils of Rameshwaram Cafe