രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി. 2024 ൽ ഇന്ത്യയുടെ വളർച്ച 6.8% ആയിരിക്കുമെന്ന് മൂഡീസിന്റെ ഗ്ലോബൽ മാക്രോ ഇക്കണോമിക് ഔട്ട്ലുക് പറയുന്നു. നേരത്തെ 6.1% വളർച്ചയാണ് മൂഡീസ് പ്രവചിച്ചിരുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഇന്ത്യയുടെ വളർച്ചയെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി. 2024 ൽ ഇന്ത്യയുടെ വളർച്ച 6.8% ആയിരിക്കുമെന്ന് മൂഡീസിന്റെ ഗ്ലോബൽ മാക്രോ ഇക്കണോമിക് ഔട്ട്ലുക് പറയുന്നു. നേരത്തെ 6.1% വളർച്ചയാണ് മൂഡീസ് പ്രവചിച്ചിരുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഇന്ത്യയുടെ വളർച്ചയെന്നും

ജി20 രാജ്യങ്ങളിൽ ഏറ്റവുമധികം വളർച്ച ഇന്ത്യയ്ക്കായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 ന്റെ അവസാന പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 8.4% ആയിരുന്നു. തിരഞ്ഞെടുപ്പിനുശേഷം നയത്തുടർച്ചയ്ക്കു സാധ്യതയുള്ളതിനാൽ സാമ്പത്തിക മേഖലയിൽ കുതിപ്പിനു സാധ്യതയേറെയാണെന്നും മൂഡീസ് വിലയിരുത്തി. വിലക്കയറ്റം നിയന്ത്രണവിധേയമാണെന്നതും ശുഭസൂചനയാണ്. 

English Summary:

Moody's raises India's growth forecast