പ്രതിദിന എണ്ണ ഉൽപാദനം വെട്ടിക്കുറച്ച നടപടി ജൂൺ വരെ തുടരാൻ സൗദി അറേബ്യ, യുഎഇ, കുവൈത്ത് രാജ്യങ്ങൾ തീരുമാനിച്ചു. എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയിലെ അംഗങ്ങളായിരിക്കെത്തന്നെ സ്വന്തം നിലയ്ക്കാണ് ലഭ്യതയിലും വിലയിലും സ്ഥിരത ഉറപ്പാക്കുന്ന തീരുമാനം മൂന്നു രാജ്യങ്ങളും സ്വീകരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙പ്രതിദിന എണ്ണ ഉൽപാദനം വെട്ടിക്കുറച്ച നടപടി ജൂൺ വരെ തുടരാൻ സൗദി അറേബ്യ, യുഎഇ, കുവൈത്ത് രാജ്യങ്ങൾ തീരുമാനിച്ചു. എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയിലെ അംഗങ്ങളായിരിക്കെത്തന്നെ സ്വന്തം നിലയ്ക്കാണ് ലഭ്യതയിലും വിലയിലും സ്ഥിരത ഉറപ്പാക്കുന്ന തീരുമാനം മൂന്നു രാജ്യങ്ങളും സ്വീകരിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഈ രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കാൻ തീരുമാനിച്ചത്. 

English Summary:

To continue reducing oil production