2024–25 മുതൽ പുതുതായി കോംപോസിഷൻ സ്കീം തിരഞ്ഞെടുക്കുന്നവർ ഇൗ മാസം 31നു മുൻപ് ഓപ്ഷൻ ഫയൽ ചെയ്യണമെന്നു ജിഎസ്ടി വകുപ്പ് അറിയിച്ചു. ഇപ്പോൾ കോംപസിഷൻ സ്കീമിലുള്ളവർ പുതുതായി ഓപ്ഷൻ ഫയൽ ചെയ്യേണ്ടതില്ല. ∙ ജിഎസ്ടി ചട്ടം 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വർഷത്തിൽ ഏകീകൃത തുടർ സീരീസ് ടാക്സ് ഇൻവോയ്സ് ആണ് ഉപയോഗിക്കേണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ 2024–25 മുതൽ പുതുതായി കോംപോസിഷൻ സ്കീം തിരഞ്ഞെടുക്കുന്നവർ ഇൗ മാസം 31നു മുൻപ് ഓപ്ഷൻ ഫയൽ ചെയ്യണമെന്നു ജിഎസ്ടി വകുപ്പ് അറിയിച്ചു. ഇപ്പോൾ കോംപസിഷൻ സ്കീമിലുള്ളവർ പുതുതായി ഓപ്ഷൻ ഫയൽ ചെയ്യേണ്ടതില്ല. 

∙ ജിഎസ്ടി ചട്ടം 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വർഷത്തിൽ ഏകീകൃത തുടർ സീരീസ് ടാക്സ് ഇൻവോയ്സ് ആണ് ഉപയോഗിക്കേണ്ടത്. 

∙ 2017–18 മുതൽ 2022-23 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഒരു പാനിൽ ആകെ വിറ്റുവരവ് 5 കോടി കടന്നിട്ടുള്ളവർ അടുത്തമാസം 1 മുതൽ ബി ടു ബി ഇടപാടുകളും ഇ–ഇൻവോയ്സ് ചെയ്യണം. ഇല്ലെങ്കിൽ ഇൻപുട് ടാക്സ് ക്രെഡിറ്റിന് അർഹതയില്ല. 

∙ ജിഎസ്ടിആർ 1/3-ബി റിട്ടേണുകൾ ഫയൽ ചെയ്യുന്നവർക്കുള്ള ത്രൈമാസ റിട്ടേൺ ഫയലിങ് സ്കീമായ ക്യുആർഎംപി ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ പ്രയോജനപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ ഏപ്രിൽ 30 വരെ ഫയൽ ചെയ്യാം. 

∙ ഐജിഎസ്ടി അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ സെസ് യൂണിറ്റുകളിലേക്കോ കയറ്റുമതി ചെയ്യുന്ന എല്ലാവരും ലെറ്റർ ഓഫ്  അണ്ടർടേക്കിങ് ഫയൽ ചെയ്യണം. 2024–25ലെ ലെറ്റർ ഓഫ്  അണ്ടർടേക്കിങ് ഏപ്രിൽ 1 മുതൽ സമർപ്പിക്കാം.

English Summary:

Composition scheme