ചൂതാട്ടം, വാതുവയ്പ് അടക്കമുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളുടെ പരസ്യങ്ങൾ പാടില്ലെന്ന് കേന്ദ്ര ഉപഭോക്ത്യ സംരക്ഷണ അതോറിറ്റി (സിസിപിഎ) വീണ്ടും ഉത്തരവിട്ടു. പരസ്യം ചെയ്യാൻ നിരോധനമുള്ള വസ്‌തുക്കളുടെ പരസ്യം മറ്റെന്തെങ്കിലും ഉൽപന്നങ്ങളുടേതെന്ന വ്യാജേന നൽകുന്ന സറൊഗേറ്റ് പരസ്യങ്ങളും നൽകാ‍ൻ പാടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ചൂതാട്ടം, വാതുവയ്പ് അടക്കമുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളുടെ പരസ്യങ്ങൾ പാടില്ലെന്ന് കേന്ദ്ര ഉപഭോക്ത്യ സംരക്ഷണ അതോറിറ്റി (സിസിപിഎ) വീണ്ടും ഉത്തരവിട്ടു. പരസ്യം ചെയ്യാൻ നിരോധനമുള്ള വസ്‌തുക്കളുടെ പരസ്യം മറ്റെന്തെങ്കിലും ഉൽപന്നങ്ങളുടേതെന്ന വ്യാജേന നൽകുന്ന സറൊഗേറ്റ് പരസ്യങ്ങളും നൽകാ‍ൻ പാടില്ല. 

നിലവിൽ മാർഗരേഖയുണ്ടെങ്കിലും, ഇത് ലംഘിച്ച് പരസ്യങ്ങൾ വരുന്നതായി കേന്ദ്രം ചൂണ്ടിക്കാട്ടി. പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്ക് നിയമലംഘനത്തിൽ തുല്യപങ്കാളിത്തമുണ്ടാകുമെന്നും സിസിപിഎ അറിയിച്ചു.