സംസ്ഥാനത്ത് ചൊവ്വാഴ്ചയും സ്വർണവിലയിൽ മാറ്റമില്ല. നാല് ദിവസമായി റെക്കോർഡ് നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഗ്രാമിന് 6,075 രൂപയിലും പവന് 48,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച് ശനിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. [10:13 am, 12/03/2024] Sujila

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ചൊവ്വാഴ്ചയും സ്വർണവിലയിൽ മാറ്റമില്ല. നാല് ദിവസമായി റെക്കോർഡ് നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഗ്രാമിന് 6,075 രൂപയിലും പവന് 48,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച്  ശനിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്.

മാർച്ച്‌ 1ന്  ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ പവന് 46,320 രൂപയിൽ വ്യാപാരം തുടങ്ങിയ സ്വർണത്തിന് പിന്നീട് വില വർധിക്കുകയായിരുന്നു. മാർച്ച് 7-നാണ് സ്വർണം 48,000 രൂപ മറികടന്നത്. വിലയേറിയതോടെ സംസ്ഥാനത്ത് സ്വർണ വില്പനയിൽ കാര്യമായ ഇടിവ് വന്നിട്ടുണ്ടെന്ന് വ്യാപാരികൾ അറിയിച്ചു. രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡിന്റെ വീഴ്ചയിൽ കഴിഞ്ഞ ആഴ്ചയിൽ റെക്കോർഡ് മുന്നേറ്റം നേടിയ രാജ്യാന്തര സ്വർണവില ഇന്നും നേരിയ മുന്നേറ്റം കുറിച്ചു. ഇന്ന് 2180 ഡോളറിന് മുകളിൽ വ്യാപാരം തുടരുന്ന സ്വർണവിലയെ നാളത്തെ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളും സ്വാധീനിക്കും.

English Summary:

Gold Price in Record High