ചൊവാഴ്ച സംസ്ഥാനത്ത് കുരുമുളകിന് വില കുറഞ്ഞു. സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് വില 50,600 രൂപയായിരുന്നത് ഇന്ന് 300 രൂപ കുറഞ്ഞ് 50,300 രൂപയായി. അതേസമയം റബർ വില മുന്നേറി. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് ഗാർബിൾഡിന് 52600 രൂപയായിരുന്നത് 300 രൂപ കുറഞ്ഞ് 52300

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവാഴ്ച സംസ്ഥാനത്ത് കുരുമുളകിന് വില കുറഞ്ഞു. സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് വില 50,600 രൂപയായിരുന്നത് ഇന്ന് 300 രൂപ കുറഞ്ഞ് 50,300 രൂപയായി. അതേസമയം റബർ വില മുന്നേറി. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് ഗാർബിൾഡിന് 52600 രൂപയായിരുന്നത് 300 രൂപ കുറഞ്ഞ് 52300 രൂപയായി. റബര്‍ ആർ എസ് എസ് നാല് കോട്ടയം വ്യാപാരി വില 17300 രൂപയായിരുന്നത് 800 രൂപ കൂടി 18100 രൂപയായി. അതേസമയം ആർ എസ് എസ് അഞ്ചിന് വില 16700 രൂപയായിരുന്നത് 800 രൂപ ഉയർന്ന് 17500 രൂപയായി.

English Summary:

Pepper Price-Decreased Today