വിലക്കയറ്റത്തോതുമായി ബന്ധപ്പെട്ട 4% എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് തടസ്സമെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിൻ. വിലക്കയറ്റത്തോത് കാര്യമായി കുറഞ്ഞുതുടങ്ങിയെങ്കിലും 4% എന്ന ആർബിഐയുടെ ലക്ഷ്യത്തിലേക്ക് ഇതുവരെയെത്തിയിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വിലക്കയറ്റത്തോതുമായി ബന്ധപ്പെട്ട 4% എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് തടസ്സമെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിൻ. വിലക്കയറ്റത്തോത് കാര്യമായി കുറഞ്ഞുതുടങ്ങിയെങ്കിലും 4% എന്ന ആർബിഐയുടെ ലക്ഷ്യത്തിലേക്ക് ഇതുവരെയെത്തിയിട്ടില്ല. 

 ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിലെ വിലക്കയറ്റത്തോതിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോത് ജനുവരിയിൽ 8.3 ശതമാനമായിരുന്നത് 8.66 ശതമാനമായി കൂടുകയും ചെയ്തിരുന്നു. പച്ചക്കറിയുടെ വിലയിലും കാര്യമായ വർധനയുണ്ടായി. 4% എന്ന ലക്ഷ്യത്തിൽ എത്തിയാൽ പലിശനിരക്കുകൾ കുറഞ്ഞുതുടങ്ങുമെന്നാണ് പ്രതീക്ഷ.

English Summary:

The obstacle to achieving the inflation target is food price